നെയ്യാറ്റിന്‍കര: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി നെയ്യാറ്റിൻകര യൂണിറ്റ് സംഘടിപ്പിച്ച വ്യാപാര ദിനാഘോഷം ജില്ലാ പ്രസിഡന്റ് മഞ്ചത്തല സുരേഷ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് ട്രഷറർ ശ്രീധരൻനായർ അധ്യക്ഷനായി. എ.എല്‍. സതീഷ്, സജൻ ജോസഫ്, ശബരിനാഥ് രാധാകൃഷ്ണൻ, പരമേശ്വരൻനായർ, ഹരികുമാർ, ആന്റണി അലൻ, എച്ച്. ദാവൂദ് എന്നിവര്‍ പങ്കെടുത്തു.
Tags : nattu vishesham Traders' Day celebrated.