x
ad
Wed, 12 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ല​മ്പു​ഴ ഉ​ദ്യാ​നം അ​ട​ച്ചി​ടു​ന്ന​തി​നെ​തി​രേ പ്ര​തി​ഷേ​ധ ധ​ർ​ണ​യു​മാ​യി വ്യാ​പാ​രി​ക​ൾ

വെബ് ഡെസ്ക്
Published: August 12, 2026 12:15 AM IST | Updated: August 12, 2026 12:15 AM IST

മ​ല​മ്പു​ഴ ഉ​ദ്യാ​നം അ​ട​ച്ചി​ടു​ന്ന​തി​നെ​തി​രേ വ്യാ​പാ​രി​ക​ളു​ടെ പ്ര​തി​ഷേ​ധ ധ​ർ​ണ

മ​ല​മ്പു​ഴ: വി​വി​ധ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ച് മ​ല​ന്പു​ഴ ഗാ​ർ​ഡ​നു മു​ന്നി​ൽ വ്യാ​പാ​രി​ക​ളു​ടെ പ്ര​തി​ഷേ​ധം.

അ​ട​ച്ചി​ട്ടി​രി​ക്കു​ന്ന മ​ല​മ്പു​ഴ ഉ​ദ്യാ​ന​ത്തി​ന്‍റെ ന​വീ​ക​ര​ണ പ്ര​വ​ർ​ത്ത​നം ഉ​ട​ൻ പൂ​ർ​ത്തി​യാ​ക്കു​ക, ഗാ​ർ​ഡ​ൻ വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ​ക്ക് തു​റ​ന്നു​കൊ​ടു​ക്കു​ക. എ​ന്നീ ആ​വ​ശ്യ​ങ്ങ​ളു​മാ​യാ​ണ് വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി മ​ല​മ്പു​ഴ യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​ഷേ​ധ ധ​ർ​ണ സം​ഘ​ടി​പ്പി​ച്ച​ത്.

വ്യാ​പാ​രി​ക​ളും പൊ​തു​പ്ര​വ​ർ​ത്ത​ക​രും പൊ​തു​ജ​ന​ങ്ങ​ളും പ​ങ്കെ​ടു​ത്ത പ​രി​പാ​ടി ഏ​കോ​പ​ന​സ​മി​തി ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് സി.​വി. ജെ​യിം​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് യു. ​ഇ​ബ്രാ​ഹിം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് സി.​പി. സ​ക്ക​റി​യ നി​യോ​ജ​ക​മ​ണ്ഡ​ലം ഭാ​ര​വാ​ഹി​ക​ളാ​യ. ടി.​കെ. ന​ന്ദ​കു​മാ​ർ, കെ.​സി. വി​ജ​യ​കു​മാ​ർ, എം. ​കു​പ്പു​രാ​ജ്, മ​ല​മ്പു​ഴ സം​ര​ക്ഷ​ണ സ​മി​തി പ്ര​സി​ഡ​ന്‍റ് പി. ​ഗോ​പാ​ല​ൻ, സെ​ക്ര​ട്ട​റി സ​ന്തോ​ഷ് മ​ല​മ്പു​ഴ, എം. ​സു​ലൈ​മാ​ൻ, സ​ൻ​ഡി ടോ​മി, എം. ​അ​ബ്ദു​ൽ സ​ലീം, എ. ​ആ​റു​മു​ഖ​ൻ, യൂ​ണി​റ്റ് സെ​ക്ര​ട്ട​റി ആ​ർ. ഉ​ദ​യ​കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Nattuvishesham Districtnews Traders stage

Recent News

Corehub Up