x
ad
Wed, 14 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഗ​താ​ഗ​ത നി​യ​ന്ത്ര​ണം

വെബ് ഡെസ്ക്
Published: October 14, 2026 02:57 AM IST | Updated: October 14, 2026 02:57 AM IST

പ്രതീകാത്മക ചിത്രം

പേ​രൂ​ര്‍​ക്ക​ട: പൂ​ജ​പ്പു​ര-​മു​ട​വ​ന്‍​മു​ഗ​ള്‍ റോ​ഡ്, കു​ഞ്ചാ​ലു​മൂ​ട്-​ത​മ​ലം-​കേ​ശ​വ​ദേ​വ് റോ​ഡ്, പൂ​ജ​പ്പു​ര ലൂ​പ്പ് റോ​ഡ്, ചി​ല​പ്പ​ത് തെ​രു​വ് റോ​ഡ് എന്നിവിടങ്ങളിൽ ടാ​റിം​ഗ് ന​ട​ത്തു​ന്ന​തി​നാ​ല്‍ 14 മു​ത​ല്‍ 21 വ​രെ ഗ​താ​ഗ​ത നി​യ​ന്ത്ര​ണം ഉ​ണ്ടാ​യി​രി​ക്കു​മെ​ന്ന് പൊ​തു​മ​രാ​മ​ത്ത് വ​ഴു​ത​ക്കാ​ട് സി​റ്റി റോ​ഡ് സ് വിഭാഗം അ​സി​സ്റ്റ​ന്‍റ് എ​ന്‍​ജി​നിയ​ര്‍ അ​റി​യി​ച്ചു.

Tags : Nattuvishesham District News DeepikaNews Traffic

Recent News

Corehub Up