x
ad
Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഗ​താ​ഗ​തം നി​രോ​ധി​ച്ചു

വെബ് ഡെസ്ക്
Published: September 1, 2026 02:50 AM IST | Updated: September 1, 2026 02:50 AM IST

പ്രതീകാത്മക ചിത്രം

ക​ൽ​പ്പ​റ്റ: കി​ഫ്ബി പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ട്ട ബീ​നാ​ച്ചി-​പ​ന​മ​രം റോ​ഡി​ലെ മാ​ത്തൂ​ർ പ്ര​ദേ​ശ​ത്തു റോ​ഡ് കോ​ണ്‍​ക്രീ​റ്റിം​ഗ് പ്ര​വൃ​ത്തി പു​രോ​ഗ​മി​ക്കു​ന്ന​തി​നാ​ൽ നീ​ർ​വാ​രം റോ​ഡ് ജം​ഗ്ഷ​ൻ മു​ത​ൽ നെ​ല്ലി​യ​ന്പം റോ​ഡ് ജം​ഗ്ഷ​ൻ വ​രെ​യു​ള്ള വാ​ഹ​ന ഗ​താ​ഗ​തം ഇ​ന്നു മു​ത​ൽ പൂ​ർ​ണ​മാ​യും നി​യ​ന്ത്രി​ക്കും. ബ​ത്തേ​രി​യി​ൽ നി​ന്നും പ​ന​മ​രം ഭാ​ഗ​ത്തേ​ക്കും തി​രി​ച്ചും സ​ഞ്ച​രി​ക്കു​ന്ന വാ​ഹ​ന​ങ്ങ​ൾ നെ​ല്ലി​യ​ന്പം റോ​ഡ് വ​ഴി പോ​ക​ണം.

Tags : Nattuvishesham DistrictNews DeepikaNews Traffic

Recent News

Corehub Up