പ്രതീകാത്മക ചിത്രം
സുല്‍ത്താന്‍ ബത്തേരി: മീനങ്ങാടി-അപ്പാട് റോഡില്‍ അഞ്ചിന് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി.
ഹയര്‍സെക്കന്‍ഡറി സ്കൂളിനും അങ്കണവാടിക്കും സമീപം അപകടാവസ്ഥയിലുള്ള മരം മുറിച്ചുനീക്കുന്നതുമായി ബന്ധപ്പെട്ടാണ് രാവിലെ ഏഴ് മുതല്‍ വൈകുന്നേരം ആറു വരെ ഗതാഗതം നിയന്ത്രിക്കുന്നത്. വാഹനങ്ങള്‍ അപ്പാട് പുറക്കാടി മീനങ്ങാടി വഴിയോ പന്നിമുണ്ട അത്തിനിലം വഴിയോ പോകണമെന്ന് അധികൃതര്‍ അറിയിച്ചു. മരം മുറിക്കുന്ന ദിവസം പ്രദേശത്ത് വൈദ്യുതി നിയന്ത്രണവും ഉണ്ടായിരിക്കും.