പേപ്പൽ ബഹുമതി ലഭിച്ച പരിശുദ്ധ വ്യാകുലമാതാവിൻ ബസിലിക്ക റെക്ടർ ഫാ. തോമസ് കാക്കശേരിയെ ബസിലിക്ക ഫൊറോന കൗണ്‍സിലിന്റെ നേതൃത്വത്തിൽ ബിഷപ് എമരിറ്റസ് മാർ ബ
തൃശൂർ: പേപ്പൽ ബഹുമതി ലഭിച്ച പരിശുദ്ധ വ്യാകുലമാതാവിൻ ബസിലിക്ക റെക്ടർ ഫാ. തോമസ് കാക്കശേരിയെ ബസിലിക്ക ഫൊറോന കൗണ്‍സിലിന്റെ നേതൃത്വത്തിൽ ആദരിച്ചു.
ബിഷപ് എമരിറ്റസ് മാർ ബോസ്കോ പുത്തൂർ ഉദ്ഘാടനം ചെയ്തു. മേയർ ഡോ. നിജി ജസ്റ്റിൻ, രാജൻ ജെ. പല്ലൻ എംഎൽഎ, ഷാനു ജോർജ്, പോളി അഗസ്റ്റിൻ, ജോർജ് അലക്സ്, മേഫി ഡെൽസണ്‍, ഉജ്വല എന്നിവർ പങ്കെടുത്തു.
Tags : Nattuvishesham District news