x
ad
Thu, 23 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സി​റ്റ​ഡ​ൽ സ്കൂ​ളി​ൽ ട​ർ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു

വെബ് ഡെസ്ക്
Published: July 23, 2026 12:34 AM IST | Updated: July 23, 2026 12:34 AM IST

റാ​ന്നി സി​റ്റ​ഡ​ൽ​ സ്കൂ​ളി​ൽ നി​ർ​മി​ച്ച ട​ർ​ഫി​ന്‍റെ ഉ​ദ്ഘാ​ട​നം

റാ​ന്നി: യു​വ​ജ​ന​ങ്ങ​ളി​ൽ കാ​യി​ക അ​ഭി​രു​ചി വ​ള​ർ​ത്തു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ റാ​ന്നി സി​റ്റ​ഡ​ൽ സ്കൂ​ളി​ൽ നി​ർ​മി​ച്ച ട​ർ​ഫി​ന്‍റെ ഉ​ദ്ഘാ​ട​നം ചാ​ണ്ടി ഉ​മ്മ​ൻ എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു. കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത അ​ധ്യ​ക്ഷ​ൻ മാ​ർ ജോ​സ് പു​ളി​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മാ​നേ​ജ​ർ ഫാ. ​തോ​മ​സ് മു​ണ്ടി​യാ​നി​ക്ക​ൽ പ്രി​ൻ​സി​പ്പാ​ൾ ഫാ. ​ജോ​ബി​ൻ. ടി.​ജയിം​സ്, പി​ടി​എ പ്ര​സി​ഡ​ന്‍റ് ബി. ​സു​രേ​ഷ്, സ്കൂ​ൾ ലീ​ഡ​ർ ദേ​വ​പ്ര​യാ​ഗ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Turf inaugurated NattuVishasham DistrictNews

Recent News

Corehub Up