x
ad
Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ​ള​പ​ട്ട​ണ​ത്ത് ഇ​രു​നി​ല കെ​ട്ടി​ടം ത​ക​ർ​ന്നു​വീ​ണു

വെബ് ഡെസ്ക്
Published: July 20, 2026 01:18 AM IST | Updated: July 20, 2026 01:18 AM IST

വ​ള​പ​ട്ട​ണം: ക​ട​വ് റോ​ഡി​ൽ ഓ​ടു​മേ​ഞ്ഞ ഇ​രു​നി​ല കെ​ട്ടി​ടം ഭാ​ഗി​ക​മാ​യി ത​ക​ർ​ന്നു​വീ​ണു. വ​ള​പ​ട്ട​ണം സ്വ​ദേ​ശി ആ​യാ​ർ മ​ജീ​ദി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള കെ​ട്ടി​ട​മാ​ണ് ഇ​ന്ന​ലെ പു​ല​ർ​ച്ചെ ത​ക​ർ​ന്നു വീ​ണ​ത്. ആ​ളൊ​ഴി​ഞ്ഞ സ​മ​യ​മാ​യ​തി​നാ​ൽ ദു​ര​ന്തം ഒ​ഴി​വാ​യി. സ​മീ​പ​ത്ത് ത​ട്ടു​ക​ട പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. പ​ക​ൽ സ​മ​യ​ത്ത് ആ​യി​രു​ന്ന​തി​നാ​ൽ അ​പ​ക​ടം ഒ​ഴി​വാ​യി. നൂ​റ്റാ​ണ്ടി​ലേ​റെ പ​ഴ​ക്ക​മു​ള്ള കെ​ട്ടി​ട​മാ​ണി​ത്. താ​ഴ​ത്തെ നി​ല​യി​ൽ ഗോ​ഡൗ​ണാ​യി പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. നാ​ശ​ന​ഷ്ട​ങ്ങ​ൾ വ്യ​ക്ത​മാ​യി​ട്ടി​ല്ല. പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു.

Tags : Nattuvishesham District News

Recent News

Corehub Up