x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

യു​ഡി​എ​ഫിന് ആ​ത്മ​വി​ശ്വാ​സ​ത്തോ​ടെ മത്സരിക്കാം : ടി. ​സി​ദ്ദി​ഖ് എം​എ​ൽ​എ


Published: November 17, 2025 05:59 AM IST | Updated: November 17, 2025 05:59 AM IST

ക​ൽ​പ്പ​റ്റ: ന​ഗ​ര​സ​ഭ​യി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് ഏ​റെ ആ​ത്മ​വി​ശ്വാ​സ​ത്തോ​ടെ തെ​ര​ഞ്ഞെ​ടു​പ്പി​നെ നേ​രി​ടാ​നു​ള്ള സാ​ഹ​ച​ര്യ​മാ​ണു​ള്ള​തെ​ന്നു ടി. ​സി​ദ്ദി​ഖ് എം​എ​ൽ​എ പ​റ​ഞ്ഞു. ക​ഴി​ഞ്ഞ യു​ഡി​എ​ഫ് ഭ​ര​ണ​സ​മി​തി​ക​ൾ ന​ട​ത്തി​യ അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​ന​വും ന​ഗ​ര സൗ​ന്ദ​ര്യ​വ​ത്ക​ര​ണ​വും മു​നി​സി​പ്പാ​ലി​റ്റി​യു​ടെ മു​ഖ​ച്ഛാ​യ മാ​റ്റി. മി​ക​ച്ച സ്ഥാ​നാ​ർ​ഥി​ക​ളെ​യാ​ണ് യു​ഡി​എ​ഫ് രം​ഗ​ത്ത് ഇ​റ​ക്കി​യ​ത്.

ബ്ര​ഹ്മ​ഗി​രി സൊ​സൈ​റ്റി്ക്ക് വാ​യ്പ ന​ൽ​കി പ​ണം ന​ഷ്ട​പ്പെ​ട്ട സി​പി​എം പ്ര​വ​ർ​ത്ത​ക​ർ സ്വ​ന്തം വീ​ടി​നു മു​ൻ​പി​ൽ ’ഇ​ട​തി​നു വോ​ട്ടി​ല്ല’ എ​ന്ന ബോ​ർ​ഡ് വ​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന​തെ​ന്നും സി​ദ്ദി​ഖ് പ​റ​ഞ്ഞു.

Tags : T. Siddique MLA Local News Wayanad Nattuvishesham

Recent News

Corehub Up