x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

യു​ഡി​എ​ഫ് ആ​ഹ്ലാ​ദ പ്ര​ക​ട​നം ന​ട​ത്തി


Published: May 5, 2026 07:56 AM IST | Updated: May 5, 2026 07:56 AM IST

മേ​പ്പാ​ടി: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലെ വി​ജ​യ​ത്തി​ൽ ആ​ഹ്ലാ​ദം പ്ര​ക​ടി​പ്പി​ച്ച് യു​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ മേ​പ്പാ​ടി​യി​ൽ പ്ര​ക​ട​നം ന​ട​ത്തി. പ്ര​ക​ട​ന​ത്തി​ന് നേ​താ​ക്ക​ളാ​യ ടി. ​ഹം​സ, ഒ.​വി. റോ​യി, ഒ. ​ഭാ​സ്ക​ര​ൻ, ബി. ​നാ​സ​ർ, റം​ല ഹം​സ, ജോ​ണ്‍ മാ​ത എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags : nattu vishesham UDF made announcement

Recent News

Corehub Up