x
ad
Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തീ​ർ​ഥാ​ട​ന യാ​ത്ര ന​ട​ത്തി

വെബ് ഡെസ്ക്
Published: August 18, 2026 01:47 AM IST | Updated: August 18, 2026 01:47 AM IST

തീ​ർ​ഥാ​ട​ന സൈ​ക്കി​ൾ യാ​ത്ര വി​കാ​രി ഫാ. ​പോ​ൾ കു​ര്യാ​പ്പി​ള്ളി ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

പ​റ​വൂ​ർ: മ​ട​പ്ലാ​തു​രു​ത്ത് സെ​ന്‍റ് ജോ​ർ​ജ് ദേ​വാ​ല​യ​ത്തി​ൽ അ​ന്ത്യ​വി​ശ്ര​മം കൊ​ള്ളു​ന്ന ദൈ​വ​ദാ​സ​ൻ ഫാ. ​തി​യോ​ഫി​ല​സ് പാ​ണ്ടി​പ്പി​ള്ളി മ​ട​പ്ലാ​തു​രു​ത്തി​ന്‍റെ സ്മ​ര​ണാ​ർ​ഥം തീ​ർ​ഥാ​ട​ന യാ​ത്ര ന​ട​ത്തി. പാ​ണ്ടി​പ്പി​ള്ളി​യ​ച്ച​ന്‍റെ സ്മൃ​തി മ​ണ്ഡ​പ​ത്തി​ൽ നി​ന്നും ആ​രം​ഭി​ച്ച തീ​ർ​ഥാ​ട​ന സൈ​ക്കി​ൾ യാ​ത്ര ഫാ. ​പോ​ൾ കു​ര്യാ​പ്പി​ള്ളി ഉ​ദ്ഘാ​ട​നം ചെ​യ്തു. ജോ​ജോ മ​ന​ക്കി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ള്ളി​പ്പു​റം മ​ഞ്ഞു​മാ​ത ബ​സി​ലി​ക്ക പ​ള്ളി അ​ങ്ക​ണ​ത്തി​ൽ എ​ത്തി​യ തീ​ർ​ഥാ​ട​ക​രെ റെ​ക്ട​ർ ഫാ. ​ആ​ന്‍റ​ണി കു​രി​ശി​ങ്ക​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ്വീ​ക​രി​ച്ചു. തു​ർ​ന്ന് ജ​പ​മാ​ല​യും ന​ട​ത്തി.

Tags : pilgrimage NattuVishasham DistrictNews

Recent News

Corehub Up