x
ad
Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

യൂ​ണി​റ്റ് ഉ​ദ്ഘാ​ട​നം

വെബ് ഡെസ്ക്
Published: July 23, 2026 10:39 PM IST | Updated: July 23, 2026 10:39 PM IST

കെ​എ​സ്എ​സ്പി​എ പാ​റ​ത്തോ​ട് യൂ​ണി​റ്റ് ഉ​ദ്ഘാ​ട​നം

പാ​റ​ത്തോ​ട്: പൂ​ഞ്ഞാ​ർ നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലെ കെ​എ​സ്എ​സ്പി​എ പാ​റ​ത്തോ​ട് യൂ​ണി​റ്റ് ഉ​ദ്ഘാ​ട​നം സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടി.​എ​സ്. സ​ലിം നി​ർ​വ​ഹി​ച്ചു. ഭാ​ര​വാ​ഹി​ക​ളാ​യി ജോ​ർ​ജു​കു​ട്ടി കു​രു​വി​ള വ​ള​യ​ത്തി​ൽ - പ്ര​സി​ഡ​ന്‍റ്, ജോ​ർ​ജു​കു​ട്ടി ജോ​സ​ഫ് ക​ള​പ്പു​ര​ക്ക​ൽ - വൈ​സ് പ്ര​സി​ഡ​ന്‍റ്, പി.​എ. ജ​യിം​സ് പു​ളി​ക്ക​ൽ - സെ​ക്ര​ട്ട​റി, ജാ​ക്വി​ലി​ൻ സെ​ബാ​സ്റ്റ്യ​ൻ വ​ള​യ​ത്തി​ൽ - ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി, മു​ഹ​മ്മ​ദ് ഫൈ​സ​ൽ പു​ത്ത​ൻ​പ്ലാ​ക്ക​ൽ -ട്ര​ഷ​റ​ർ, വ​ർ​ഗീ​സ് കൊ​ച്ചു​കു​ന്നേ​ൽ, മി​നി ട്രീ​സ ജോ​സ​ഫ്, സാ​ജു ജോ​സ​ഫ് - എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.

Tags : Local News Nattuvishesham inauguration

Recent News

Corehub Up