x
ad
Tue, 21 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ന് പി​ന്തു​ണ​യു​മാ​യി ഉ​ഴ​വൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത്


Published: July 20, 2026 10:47 PM IST | Updated: July 20, 2026 10:47 PM IST

ഉ​ഴ​വൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ന​ട​ത്തി​യ പെ​നാ​ൽ​റ്റി ഷൂ​ട്ട് മ​ത്സ​രം.

കു​റ​വി​ല​ങ്ങാ​ട്: ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ന് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ച് വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പെ​നാ​ൽ​റ്റി ഷൂ​ട്ട് മ​ത്സ​രം ന​ട​ത്തി. ദേ​ശീ​യ ഫു​ട്ബോ​ൾ താ​ര​വും കോ​ച്ചു​മാ​യ എം.​എം. ജേ​ക്ക​ബ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി​ന്ദു സു​രേ​ന്ദ്ര​ൻ, വെ​ളി​യ​ന്നൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജി​നി ചാ​ക്കോ, ബ്ലോ​ക്ക് വൈ​സ് പ്ര​സി​ഡ​ന്‍റ് മാ​ഞ്ഞൂ​ർ മോ​ഹ​ൻ​കു​മാ​ർ, പ്രോ​ഗ്രാം ചെ​യ്ർ​പേ​ഴ്സ​ൺ ജൂ​ബി തെ​ക്കേ​ൽ, ബി​ഡി​ഒ ശ്രീ​കു​മാ​ർ എ​സ്. കൈ​മ​ൾ, കു​റ​വി​ല​ങ്ങാ​ട് ജേ​സീസ് ഭാ​ര​വാ​ഹി​ക​ളാ​യ ഇ​മ്മാ​നു​വ​ൽ നി​ധീ​രി, ജോ​സ് മാ​ത്യു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ബ്ലോ​ക്ക് പ​രി​ധി​യി​ലു​ള്ള ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളെ പ്ര​തി​നി​ധീ​ക​രി​ച്ച് ഓ​രോ സ്കൂ​ളു​ക​ൾ വീ​തം പ​ങ്കെ​ടു​ത്ത മ​ത്സ​ര​ത്തി​ൽ ഉ​ഴ​വൂ​ർ ഒ​എ​ൽ​എ​ൽ എ​ച്ച്എ​സ്എ​സ് ഒ​ന്നാം സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി. വി​ജ​യി​ക​ൾ​ക്ക് കാ​ഷ് അ​വാ​ർ​ഡു​ക​ൾ ന​ൽ​കി.

Tags : Nattuvishesham DistrictsNews DeepikaNews

Recent News

Corehub Up