x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഭി​ന്ന​ശേ​ഷി സൗ​ഹൃ​ദ ബൂ​ത്തു​ക​ൾ സൗ​ന്ദ​ര്യ​വ​ത്ക​രി​ക്കും


Published: April 7, 2026 07:44 AM IST | Updated: April 7, 2026 07:44 AM IST

മ​ല​പ്പു​റം: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നാ​യു​ള്ള ജി​ല്ല​യി​ലെ ഭി​ന്ന​ശേ​ഷി സൗ​ഹൃ​ദ ബൂ​ത്തു​ക​ളെ സൗ​ന്ദ​ര്യ​വ​ത്ക​രി​ക്കും. സൗ​ന്ദ​ര്യ​വ​ത്ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സീ​നി​യ​ർ ചേം​ബ​ർ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ പ്ര​തി​നി​ധി​ക​ൾ ജി​ല്ലാ ക​ള​ക്ട​ർ ഡോ. ​വി​ന​യ് ഗോ​യ​ലി​ന് പൂ​ച്ചെ​ടി കൈ​മാ​റി. ജി​ല്ല​യി​ൽ മ​ല​പ്പു​റം, മ​ഞ്ചേ​രി, വ​ണ്ടൂ​ർ മ​ണ്ഡ​ല​ങ്ങ​ളി​ലെ തെ​ര​ഞ്ഞെ​ടു​ത്ത ഭി​ന്ന​ശേ​ഷി സൗ​ഹൃ​ദ ബൂ​ത്തു​ക​ളെ സൗ​ന്ദ​ര്യ​വ​ത്ക​രി​ക്കാ​നാ​ണ് തീ​രു​മാ​നം.

ഇ​ല​ക്‌​ഷ​ൻ ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ ജ​യ​ശ്രീ എ​സ്. വാ​ര്യ​ർ, ജി​ല്ലാ സാ​മൂ​ഹ്യ​നീ​തി ഓ​ഫീ​സ​ർ സ​മീ​ർ മ​ച്ചി​ങ്ങ​ൽ, ഡെ​പ്യൂ​ട്ടി ഡി​എം​ഒ എ. ​ഷി​ബു​ലാ​ൽ, കു​ടും​ബ​ശ്രീ ജി​ല്ലാ മി​ഷ​ൻ കോ​ഓ​ർ​ഡി​നേ​റ്റ​ർ ബി. ​സു​രേ​ഷ് കു​മാ​ർ, സീ​നി​യ​ർ ചേം​ബ​ർ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ മ​ല​പ്പു​റം റീ​ജി​യ​ണ്‍ പ്ര​സി​ഡ​ന്‍റ് അ​നി​ൽ പ​ത്മ​നാ​ഭ, ട്ര​ഷ​റ​ർ നൗ​ഷാ​ദ് മാ​ന്പ്ര, ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ എം.​സി. സ​തീ​ഷ്, ലീ​ന ബാ​ബു, ഷൈ​ല ബീ​ഗം എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

 

Tags : nattu vishesham Various friendship

Recent News

Corehub Up