x
ad
Sat, 4 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാപ്പ ​ലം​ഘനം: ഡ്യൂ​ക്ക് പ്ര​വീ​ണ്‍ അ​റ​സ്റ്റി​ല്‍


Published: July 4, 2026 03:21 AM IST | Updated: July 4, 2026 03:21 AM IST

ഇ​രി​ങ്ങാ​ല​ക്കു​ട: കാ​പ്പ ഉ​ത്ത​ര​വ് ലം​ഘി​ച്ച് തൃ​ശൂ​ര്‍ ജി​ല്ല​യി​ല്‍ പ്ര​വേ​ശി​ച്ച കു​പ്ര​സി​ദ്ധ ഗു​ണ്ട ഡ്യൂ​ക്ക് പ്ര​വീ​ണ്‍ എ​ന്ന​റി​യ​പ്പെ​ടു​ന്ന പൊ​റ​ത്തി​ശേ​രി മു​തി​ര​പ്പ​റ​മ്പി​ല്‍ വീ​ട്ടി​ല്‍ പ്ര​വീ​ണ്‍ (27) എ​ന്ന​യാ​ളെ ഇ​രി​ങ്ങാ​ല​ക്കു​ട പോ​ലീ​സ് സ്റ്റേ​ഷ​ന്‍ എ​സ്എ​ച്ച്ഒ ടി. ​ദി​ലീ​ഷി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​ന്വേ​ഷ​ണ​സം​ഘം അ​റ​സ്റ്റ് ചെ​യ്തു.

മെ​യ് 23 മു​ത​ല്‍ സ​ഞ്ച​ല​ന നി​യ​ന്ത്ര​ണ ഉ​ത്ത​ര​വ് പ്ര​കാ​രം ര​ണ്ട് മാ​സ​ത്തേ​ക്ക് ഇ​യാ​ളെ തൃ​ശൂ​ര്‍ റ​വ​ന്യൂ ജി​ല്ല​യി​ല്‍ നി​ന്ന് നാ​ടു​ക​ട​ത്തി​യി​രു​ന്നു. ഈ ​ഉ​ത്ത​ര​വ് ലം​ഘി​ച്ച് ഇ​രി​ങ്ങാ​ല​ക്കു​ട പോ​ലീ​സ് സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ലെ വെ​ള്ളൂ​ര്‍ എ​ന്ന സ്ഥ​ല​ത്ത് പ്ര​വേ​ശി​ച്ച​തി​നെ​ത്തു​ട​ര്‍​ന്നാ​ണ് പ്ര​തി​യെ പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. ഇ​രി​ങ്ങാ​ല​ക്കു​ട പോ​ലീ​സ് സ്റ്റേ​ഷ​ന്‍ ഇ​ന്‍​സ്‌​പെ​ക്ട​ര്‍ ടി. ​ദി​ലീ​ഷ്, എ​സ്‌​ഐ അ​നു ജോ​സ്, എ​സ്‌​ഐ അ​ഭി​ലാ​ഷ്, ജി​എ​എ​സ്‌​ഐ അ​ന്‍​വ​റു​ദ്ദീ​ന്‍, സി​പി​ഒ ആ​ഷി​ഖ് എ​ന്നി​വ​ര്‍ ചേ​ര്‍​ന്നാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

Tags : Nattuvishesham District news

Recent News

Corehub Up