x
ad
Mon, 31 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജ​ല​വി​ത​ര​ണം ത​ടസ​പ്പെ​ടും


Published: February 17, 2026 06:31 AM IST | Updated: February 17, 2026 06:31 AM IST

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള വാ​ട്ട​ർ അ​ഥോ​റി​റ്റി​യു​ടെ വെ​ള്ള​യ​മ്പ​ലം ജ​ല ശു​ദ്ധീ​ക​ര​ണ ശാ​ല​യി​ൽ 18-നു ​ശു​ചീ​ക​ര​ണ​വും ഭൂ​ത​ല ജ​ല സം​ഭ​ര​ണി​ക​ളെ ബ​ന്ധി​പ്പി​ക്കു​ന്ന 600 എം​എം വാ​ൽ​വ് മാ​റ്റി​സ്ഥാ​പി​ക്കു​ന്ന പ്ര​വൃ​ത്തി​യും ന​ട​ക്കു​ന്ന​തി​നാ​ൽ കു​ര്യാ​ത്തി സെ​ക്‌​ഷ​ൻ പ​രി​ധി​യി​ൽ വ​രു​ന്ന ത​മ്പാ​നൂ​ർ, ഫോ​ർ​ട്ട്, ശ്രീ​വ​രാ​ഹം, ചാ​ല, വ​ലി​യ​ശാ​ല, കു​ര്യാ​ത്തി, മ​ണ​ക്കാ​ട്‌, ആ​റ്റു​കാ​ൽ, വ​ള്ള​ക്ക​ട​വ്‌, മു​ട്ട​ത്ത​റ, ക​മ​ലേ​ശ്വ​രം, ക​ളി​പ്പാ​ൻ​കു​ളം, പെ​രു​ന്താ​ന്നി തു​ട​ങ്ങി​യ വാ​ർ​ഡു​ക​ളി​ലും പാ​റ്റൂ​ർ സെ​ക്് ഷ​ൻ പ​രി​ധി​യി​ൽ വ​രു​ന്ന ശ്രീ​ക​ണ്ഠേ​ശ്വ​രം, പാ​ൽ​ക്കു​ള​ങ്ങ​ര വാ​ർ​ഡു​ക​ളി​ലും 18 നു ​രാ​വി​ലെ എ​ട്ടു​മു​ത​ൽ വൈ​കു​ന്നേ​രം എ​ട്ടു​വ​രെ ശു​ദ്ധ​ജ​ല​വി​ത​ര​ണം പൂ​ർ​ണ മാ​യും ത​ട​സ​പ്പെ​ടും. ഉ​പ​ഭോ​ക്താ​ക്ക​ൾ വേ​ണ്ട മു​ൻ​ക​രു​ത​ലു​ക​ൾ സ്വി​ക​രി​ക്കേ​ണ്ട​താ​ണെ​ന്ന്‌ വാ​ട്ട​ർ അ​ഥോ​റി​റ്റി അ​റി​യി​ച്ചു.

Tags : nattu vishesham Water supply disrupted.

Recent News

Corehub Up