x
ad
Mon, 31 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​ർ വൈ​ദ്യു​ത തൂ​ണി​ലി​ടി​ച്ചു

വെബ് ഡെസ്ക്
Published: August 31, 2026 04:49 AM IST | Updated: August 31, 2026 04:49 AM IST

മ​ട്ട​ന്നൂ​ർ മ​ണ്ണൂ​ർ റോ​ഡി​ൽ പൊ​റോ​റ റോ​ഡ് ജം​ഗ്ഷ​നി​ൽ കാ​ർ നി​യ​ന്ത്ര​ണം​വി​ട്ട് വൈ​ദ്യു​ത തൂ​ണി​ലി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ടം.

മ​ട്ട​ന്നൂ​ർ: കാ​ർ നി​യ​ന്ത്ര​ണം​വി​ട്ട് വൈ​ദ്യു​ത തൂ​ണി​ലി​ടി​ച്ചു അ​പ​ക​ടം. മ​ട്ട​ന്നൂ​ർ മ​ണ്ണൂ​ർ റോ​ഡി​ൽ പൊ​റോ​റ റോ​ഡ് ജം​ഗ്ഷ​നി​ൽ ഇ​ന്ന​ലെ പു​ല​ർ​ച്ചെ​യാ​യി​രു​ന്നു അ​പ​ക​ടം.

ത​ളി​പ്പ​റ​മ്പി​ൽ നി​ന്ന് പാ​ലോ​ട്ടു​പ​ള്ളി​യി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്നു കാ​ർ നി​യ​ന്ത്ര​ണം​വി​ട്ട് റോ​ഡ​രി​കി​ലെ വൈ​ദ്യു​ത തൂ​ണി​ലി​ടി​ക്കു​ക​യാ​യി​രു​ന്നു. യാ​ത്ര​ക്കാ​ർ പ​രി​ക്കേ​ൽ​ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു. വൈ​ദ്യു​ത തൂ​ൺ ത​ക​ർ​ന്ന​തി​നാ​ൽ പ്ര​ദേ​ശ​ത്ത് വൈ​ദ്യു​ത ബ​ന്ധം ത​ട​സ​പ്പെ​ട്ടു. മ​ട്ട​ന്നൂ​ർ പൊ​ലി​സ് സ്ഥ​ല​ത്തെ​ത്തി അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട കാ​ർ മാ​റ്റി.

Tags : NattuVishesham DistrictNews

Recent News

Corehub Up