x
ad
Mon, 31 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പൂ​ഞ്ചോ​ല ലി​റ്റി​ല്‍ ഫ്‌​ള​വ​ര്‍ പ​ള്ളി സു​വ​ര്‍​ണ​ജൂ​ബി​ലി നി​റ​വി​ല്‍

വെബ് ഡെസ്ക്
Published: August 31, 2026 05:10 AM IST | Updated: August 31, 2026 05:10 AM IST

പൂ​ഞ്ചോ​ല ലി​റ്റി​ല്‍ ഫ്‌​ള​വ​ര്‍ പ​ള്ളി സു​വ​ര്‍​ണ​ജൂ​ബി​ലി വ​ർ​ഷാ​ച​ര​ണ​ത്തി​നു മോ​ണ്‍. ജീ​ജോ ചാ​ല​ക്ക​ല്‍ തി​രി​തെ​ളി​യി​ക്കു​ന്നു.

പൂ​ഞ്ചോ​ല: ലി​റ്റി​ല്‍ ഫ്‌​ള​വ​ര്‍ പ​ള്ളി​യി​ല്‍ സു​വ​ര്‍​ണ​ജൂ​ബി​ലി വ​ര്‍​ഷാ​ച​ര​ണ​ത്തി​നു തു​ട​ക്കം. മോ​ണ്‍. ജീ​ജോ ചാ​ല​ക്ക​ല്‍ വി​ശു​ദ്ധ കു​ര്‍​ബാ​ന​യ​ര്‍​പ്പി​ച്ച് സ​ന്ദേ​ശം ന​ല്‍​കി. ഇ​ട​വ​ക വി​കാ​രി ഫാ. ​ബി​ജോ​യ് ചോ​തി​ര​ക്കോ​ട്ടും ഇ​ട​വ​കാം​ഗ​മാ​യ ഫാ. ​ആ​ല്‍​വി​ന്‍ വെ​ട്ടി​ക്കാ​ട്ടും സ​ഹ​കാ​ര്‍​മി​ക​രാ​യി​രു​ന്നു.

ജൂ​ബി​ലി​വ​ര്‍​ഷ പ​രി​പാ​ടി​ക​ള്‍​ക്കും ആ​ഘോ​ഷ​ങ്ങ​ള്‍​ക്കും കൈ​ക്കാ​ര​ന്മാ​രാ​യ ജോ​യി എ​ഴു​പ​റ, ബി​ജു ചെ​റു​ക​ര, ക​ണ്‍​വീ​ന​ര്‍​മാ​രാ​യ ജോ​സ​ഫ് താ​ന്നി​പ്പൊ​തി​യി​ല്‍, റോ​യി ഞ​ള​ളം​പു​ഴ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.

Tags : NattuVishesham DistrictNews

Recent News

Corehub Up