x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കൂ​ത്തു​പ​റ​മ്പ് ആ​യി​ത്ത​റ​യി​ൽ കാ​ട്ടു​പോ​ത്ത് ഇ​റ​ങ്ങി


Published: February 3, 2026 01:41 AM IST | Updated: February 3, 2026 01:41 AM IST

ആ​യി​ത്ത​റ​യി​ൽ ഇ​റ​ങ്ങി​യ കാ​ട്ടു​പോ​ത്ത്.

കൂ​ത്തു​പ​റ​മ്പ്: ആ​യി​ത്ത​റ​യി​ൽ കാ​ട്ടു​പോ​ത്തി​റ​ങ്ങി. ആ​യി​ത്ത​റ മ​മ്പ​റം ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ പ​രി​സ​ര​ത്താ​ണ് ഇ​ന്ന​ലെ ഉ​ച്ച ക​ഴി​ഞ്ഞ് ര​ണ്ടോ​ടെ കാ​ട്ടു​പോ​ത്തി​നെ ക​ണ്ട​ത്. വ​ന​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രും നാ​ട്ടു​കാ​രും ചേ​ർ​ന്ന് കാ​ട്ടു​പോ​ത്തി​നെ കാ​ട്ടി​ലേ​ക്ക് തു​ര​ത്താ​നു​ള്ള ശ്ര​മം തു​ട​രു​ന്നു.

കൂ​ത്തു​പ​റ​മ്പ് പോ​ലീ​സും സ്ഥ​ല​ത്തെ​ത്തി​യി​രു​ന്നു. ഞാ​യ​റാ​ഴ്ച രാ​വി​ലെ കാ​ട്ടു​പോ​ത്ത് പു​റ​ക്ക​ള​ത്തെ ഇ​രു​ച​ക്ര വാ​ഹ​ന ഷോ​റൂ​മി​ലേ​ക്ക് ഓ​ടി​ക്ക​യ​റി നാ​ശ​ന​ഷ്‌​ടം ഉ​ണ്ടാ​ക്കി​യി​രു​ന്നു.

Tags : Wild buffalo nattuvishesham local news

Recent News

Corehub Up