x
ad
Sat, 22 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​ട്ടാ​ന കൃ​ഷി ന​ശി​പ്പി​ച്ചു

വെബ് ഡെസ്ക്
Published: August 19, 2026 01:45 AM IST | Updated: August 19, 2026 01:45 AM IST

തു​ഷാ​ര​ഗി​രി വ​ട്ട​ച്ചി​റ ടോ​മി ഇ​ല്ലി​മൂ​ട്ടി​ലി​ന്‍റെ കൃ​ഷി​ഭൂ​മി​യി​ൽ കാ​ട്ടാ​ന നാ​ശം വി​ത​ച്ച നി​ല​യി​ൽ.

കോ​ട​ഞ്ചേ​രി: കാ​ട്ടാ​ന കൃ​ഷി ന​ശി​പ്പി​ച്ചു. തു​ഷാ​ര​ഗി​രി വ​ട്ട​ച്ചി​റ ടോ​മി ഇ​ല്ലി​മൂ​ട്ടി​ലി​ന്‍റെ കൃ​ഷി​ഭൂ​മി​യി​ലാ​ണ് ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി കാ​ട്ടാ​ന ഇ​റ​ങ്ങി വ്യാ​പ​ക നാ​ശം വി​ത​ച്ച​ത്. തെ​ങ്ങ്, വാ​ഴ, ക​മു​ക്, കൊ​ക്കോ എ​ന്നീ വി​ള​ക​ളാ​ണ് ന​ശി​പ്പി​ച്ച​ത്. പ്ര​ദേ​ശ​ത്ത് വ​ന്യ​മൃ​ഗ​ശ​ല്യം രൂ​ക്ഷ​മാ​ണ്.

Tags : Local News Nattuvishesham Wildfires agriculture

Recent News

Corehub Up