x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​റ​ച്ചി വെ​ട്ടു​ന്ന​തി​നി​ടെ ക​ത്തി ദേ​ഹ​ത്ത് ത​ട്ടി തൊ​ഴി​ലാ​ളി മ​രി​ച്ചു


Published: March 20, 2026 10:55 PM IST | Updated: March 20, 2026 10:55 PM IST

പാ​ണ്ടി​ക്കാ​ട്: ഇ​റ​ച്ചി വെ​ട്ടു​ന്ന​തി​നി​ടെ തു​ട​യി​ൽ വെ​ട്ടു​കൊ​ണ്ട് തൊ​ഴി​ലാ​ളി മ​രി​ച്ചു. പാ​ണ്ടി​ക്കാ​ട് ചെ​ന്പ്ര​ശേ​രി​യി​ലെ ആ​ന​പ്പ​ട്ട​ത്ത് റ​ഫീ​ഖ് (48) ആ​ണ് മ​രി​ച്ച​ത്.

ക​ഴി​ഞ്ഞ ദി​വ​സം രാ​വി​ലെ എ​ട്ടി​ന് ക​ട​യി​ൽ ഇ​റ​ച്ചി വെ​ട്ടു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ടം. ചെ​ന്പ്ര​ശേ​രി ഈ​സ്റ്റി​ലെ ഇ​റ​ച്ചി​ക്ക​ട​യി​ൽ വ​ച്ചാ​യി​രു​ന്നു സം​ഭ​വം.

റ​ഫീ​ഖ് ഉ​പ​യോ​ഗി​ച്ച ക​ത്തി അ​ബ​ദ്ധ​ത്തി​ൽ ദേ​ഹ​ത്ത് ത​ട്ടു​ക​യാ​യി​രു​ന്നു. അ​മി​ത​മാ​യി ര​ക്തം വാ​ർ​ന്ന​തി​നെ തു​ട​ർ​ന്ന് പാ​ണ്ടി​ക്കാ​ട്ടെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല.

ഭാ​ര്യ: സാ​ജി​ത. മ​ക്ക​ൾ: റാ​നി​യ, റാ​ഹി​ദ്, റാ​ഷി​ദ്, റി​ഷ. മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു ശേ​ഷം ചെ​ന്പ്ര​ശേ​രി ഈ​സ്റ്റ് ജു​മാ മ​സ്ജി​ദ് ക​ബ​ർ​സ്ഥാ​നി​ൽ ക​ബ​റ​ട​ക്കി.

Tags : Worker dies knife cutting meat

Recent News

Corehub Up