x
ad
Tue, 16 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ലോ​ക​ക​പ്പ് ഫു​ട്ബോ​ൾ: ഡി​വൈ​എ​ഫ്ഐ റോ​ഡ് ഷോ ​ന​ട​ത്തി


Published: June 15, 2026 06:55 AM IST | Updated: June 15, 2026 06:55 AM IST

മ​ട്ട​ന്നൂ​ർ: ലോ​ക​ക​പ്പ് ഫു​ട്ബോ​ളി​ന്‍റെ ഭാ​ഗ​മാ​യി ഡി​വൈ​എ​ഫ്ഐ മ​ട്ട​ന്നൂ​ർ ബ്ലോ​ക്ക് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഡി​ജെ റോ​ഡ് ഷോ ​ന​ട​ത്തി. ഇ​രി​ട്ടി റോ​ഡ് പ​രി​സ​ര​ത്ത് നി​ന്നാ​രം​ഭി​ച്ച റോ​ഡ് ഷോ ​മ​ട്ട​ന്നൂ​ർ ബ​സ് സ്റ്റാ​ൻ​ഡി​ൽ സ​മാ​പി​ച്ചു.

ഡി​വൈ​എ​ഫ്ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി വി.​കെ. സ​നോ​ജ് എം​എ​ൽ​എ ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു. മു​ൻ ഇ​ന്ത്യ​ൻ ഫു​ട്ബോ​ൾ താ​രം സി.​കെ. വി​നീ​ത് മു​ഖ്യാ​തി​ഥി​യാ​യി. സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം മു​ഹ​മ്മ​ദ് സി​റാ​ജ്, മ​ട്ട​ന്നൂ​ർ ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് സി. ​ല​ജീ​ഷ്, സെ​ക്ര​ട്ട​റി സ​രീ​ഷ് പൂ​മ​രം, ഇ.​എം. രേ​ഷ്മ​ൻ, പി.​കെ. അ​ഭി​നാ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഇ​ഷ്ട ടീ​മു​ക​ളു​ടെ കൊ​ടി​യേ​ന്തി​യും ജേ​ഴ്സി അ​ണി​ഞ്ഞും നി​ര​വ​ധി പേ​ർ റോ​ഡ് ഷോ​യി​ൽ അ​ണി​നി​ര​ന്നു.

Tags : nattu vishesham World Cup Football

Recent News

Corehub Up