x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ലോ​ക​ക​പ്പ് ഫു​ട്ബോ​ൾ: മ​ത്സ​ര​ങ്ങ​ൾ ന​ട​ത്തി


Published: June 18, 2026 01:07 AM IST | Updated: June 18, 2026 01:07 AM IST

നെ​ല്ലി​ക്കു​റ്റി: ഗാ​ന്ധി മെ​മ്മോ​റി​യ​ൽ യു​പി സ്കൂ​ൾ ഫി​ഫ ലോ​ക​ക​പ്പ് ഫു​ട്ബോ​ളി​ന്‍റെ ആ​വേ​ശം പ​ക​ർ​ന്ന് ഷൂ​ട്ടൗ​ട്ട്, ഫു​ട്ബോ​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ സം​ഘ​ടി​പ്പി​ച്ചു. കു​ട്ടി​ക​ൾ, അ​ധ്യാ​പ​ക​ർ, മാ​താ​പി​താ​ക്ക​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. വി​ജ​യി​ക​ൾ​ക്ക് സ​മ്മാ​ന​ങ്ങ​ൾ ന​ൽ​കി.

റി​ട്ട. അ​ധ്യാ​പ​ക​ൻ ടോ​മി ചാ​മ​ക്കാ​ലാ​യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. മു​ഖ്യാ​ധ്യാ​പി​ക ഷാ​ന്‍റി തോ​മ​സ്, സം​സ്ഥാ​ന മാ​സ്റ്റേ​ഴ്സ് നീ​ന്ത​ൽ ചാ​മ്പ്യ​ൻ സാ​വി​യോ ഇ​ട​യാ​ടി​യി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : World Cup Nattuvishesham District News

Recent News

Corehub Up