x
ad
Thu, 1 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കെ​വി​എം ഹോ​സ്പി​റ്റ​ലി​ല്‍ ലോ​ക ഹൃ​ദ​യ​ദി​നം ആ​ച​രി​ച്ചു

വെബ് ഡെസ്ക്
Published: October 1, 2026 01:46 AM IST | Updated: October 1, 2026 01:46 AM IST

ചേ​ര്‍​ത്ത​ല കെ​വി​എം സൂ​പ്പ​ര്‍ സ്‌​പെ​ഷ്യാ​ലി​റ്റി ഹോ​സ്പി​റ്റ​ലി​ല്‍ ന​ട​ന്ന ലോ​ക ഹൃ​ദ​യ​ദി​നാ​ച​ര​ണം ന്യൂ​റോ സ​യ​ന്‍​സ് വി​ഭാ​ഗം ഡ​യ​റ​ക്‌​ട​റും ചീ​ഫ് എ​ക്‌​സി​ക്യു​ട്ടീ​വ് ഓ​ഫീ​സ​റു​മാ​യ ഡോ. ​അ​വ

ചേ​ര്‍​ത്ത​ല: കെ​വി​എം സൂ​പ്പ​ര്‍ സ്‌​പെ​ഷ്യാ​ലി​റ്റി ഹോ​സ്പി​റ്റ​ലി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ലോ​ക ഹൃ​ദ​യ​ദി​നം ആ​ച​രി​ച്ചു. ന്യൂ​റോ സ​യ​ന്‍​സ് വി​ഭാ​ഗം ഡ​യ​റ​ക്‌​ട​റും ചീ​ഫ് എ​ക്‌​സി​ക്യു​ട്ടീ​വ് ഓ​ഫീ​സ​റു​മാ​യ ഡോ. ​അ​വി​നാ​ഷ് ഹ​രി​ദാ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു.
അ​കാ​ല​ത്തി​ലു​ണ്ടാ​കു​ന്ന ഹൃ​ദ​യാ​ഘാ​ത​ങ്ങ​ളി​ലും പ​ക്ഷാ​ഘാ​ത​ങ്ങ​ളി​ലും എ​ണ്‍​പ​തു​ശ​ത​മാ​നം വ​രെ​യും ത​ട​യാ​വു​ന്ന​താ​ണെ​ന്നും ഇ​തി​നാ​യി സ​മ​ഗ്ര​മാ​യ പ്ര​തി​രോ​ധ ആ​രോ​ഗ്യ​പ​രി​ശേ​ധ​ന ന​ട​ത്തുന്നതോടൊപ്പം ഉ​യ​ര്‍​ന്ന് ര​ക്ത​സ​മ്മ​ര്‍​ദ്ദം, പ്ര​മേ​ഹം, ഹൈ​പ്പോ​തൈ​റോ​യി​ഡി​സം എ​ന്നി​വ​യ്ക്ക് കൃ​ത്യ​മാ​യി ചി​കി​ത്സ ന​ട​ത്ത​ണം.

കൂ​ടാ​തെ പു​ക​വ​ലി​യും മ​ദ്യ​പാ​ന​വും ഉ​പേ​ക്ഷി​ക്കു​ക, ആ​രോ​ഗ്യ​ക​ര​മാ​യ ഭ​ക്ഷ​ണം ക​ഴി​ക്കു​ക, അ​മി​ത​ഭാ​രം കു​റ​യ്ക്കു​ക, ദി​വ​സ​വും വ്യാ​യാ​മം ചെ​യ്യു​ക, മാ​ന​സി​ക സ​മ്മ​ര്‍​ദ്ദം കു​റ​ക്കു​ന്ന​തി​നു​ള്ള വി​നോ​ദ​ങ്ങ​ളി​ല്‍ ഏ​ര്‍​പ്പെ​ടു​ക, ഏ​ഴു​മു​ത​ല്‍ എ​ട്ടു​മ​ണി​ക്കൂ​ര്‍​വ​രെ ന​ന്നാ​യി ഉ​റ​ങ്ങു​ക എ​ന്നി​വ​യും കൂ​ടി​യു​ണ്ടെ​ങ്കി​ല്‍ ഹൃ​ദ​യാ​ഘാ​തം, പ​ക്ഷാ​ഘാ​തം ഒ​രു പ​രി​ധി​വ​രെ ത​ട​യാ​നാ​കു​മെ​ന്ന് ഡോ.​അ​വി​നാ​ഷ് ഹ​രി​ദാ​സ് പ​റ​ഞ്ഞു.

കെ​വി​എം ചീ​ഫ് ഫി​സി​ഷ്യ​ന്‍ ഡോ. ​മ​നു ബോ​ധ​വ​ത്ക​ര​ണ​ക്ലാ​സ് ന​യി​ച്ചു. പി​ആ​ര്‍​ഒ ശ​ശി പ​രി​പാ​ടി​ക​ള്‍ ഏ​കോ​പി​ച്ചു. ഹോ​സ്പി​റ്റ​ലി​ലെ ജീ​വ​ന​ക്കാ​രും ന​ഴ്‌​സു​മാ​രും, കെ​വി​എം ട്ര​സ്റ്റി​ലെ ബി​എ​സ് സി ​ന​ഴ്‌​സിം​ഗ് വി​ദ്യാ​ര്‍​ഥി​ക​ളും അ​ധ്യാ​പ​ക​രും പ​ങ്കെ​ടു​ത്തു.

Tags : NattuVishesham DistrictNews

Recent News

Corehub Up