x
ad
Thu, 10 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ലോ​ക ഹൃ​ദ​യ​ദി​നം: ശ്രി​തം പ​ദ്ധ​തി​യു​മാ​യി എ​സ്. എ​ച്ച് മെ​ഡി​ക്ക​ൽ സെ​ന്‍റർ

വെബ് ഡെസ്ക്
Published: September 9, 2026 11:06 PM IST | Updated: September 9, 2026 11:06 PM IST

കോ​​ട്ട​​യം എ​​സ്എ​​ച്ച് മെ​​ഡി​​ക്ക​​ൽ സെ​​ന്‍റ​​ർ ഒ​​രു​​ക്കു​​ന്ന അ​​വ​​ബോ​​ധ​​ന പ​​ദ്ധ​​തി​​യാ​​യ ശ്രി​​തം 2026 ലോ​​ഗോ പ്ര​​കാ​​ശ​​നം കോ​​ട്ട​​യം ജി​​ല്ലാ ക​​ള​​ക്ട​​ർ ചേ​​ത​​ൻ കു​​മാ​​ർ മീ​​ണ നി

 

കോ​​ട്ട​​യം: ലോ​​ക ഹൃ​​ദ​​യ ദി​​ന​​ത്തോ​​ട് അ​​നു​​ബ​​ന്ധി​​ച്ചു കോ​​ട്ട​​യം എ​​സ്എ​​ച്ച് മെ​​ഡി​​ക്ക​​ൽ സെ​​ന്‍റ​​ർ ഒ​​രു​​ക്കു​​ന്ന അ​​വ​​ബോ​​ധ​​ന പ​​ദ്ധ​​തി​​യാ​​യ ശ്രി​​തം 2026 ലോ​​ഗോ പ്ര​​കാ​​ശ​​നം കോ​​ട്ട​​യം ജി​​ല്ലാ ക​​ള​​ക്ട​​ർ ചേ​​ത​​ൻ കു​​മാ​​ർ മീ​​ണ നി​​ർ​​വ​​ഹി​​ച്ചു.

പ​​ദ്ധ​​തി​​യു​​ടെ ഭാ​​ഗ​​മാ​​യി 29 വ​​രെ അ​​ർ​​ഹ​​രാ​​യ​​വ​​ർ​​ക്ക് സൗ​​ജ​​ന്യ കാ​​ർ​​ഡി​​യോ​​ള​​ജി ക​​ൺ​​സ​​ൾ​​ട്ടേ​​ഷ​​ൻ, ഫ്ലാ​​ഷ് മോ​​ബ് ഉ​​ൾ​​പ്പെ​​ടെ​​യു​​ള്ള വി​​വി​​ധ ഹൃ​​ദ​​യ ആ​​രോ​​ഗ്യ അ​​വ​​ബോ​​ധ​​ന പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ൾ, മെ​​ഡി​​ക്ക​​ൽ ക്യാ​​മ്പു​​ക​​ൾ, വാ​​ക്ക​​ത്തോ​​ണു​​ക​​ൾ നി​​ര​​ക്കി​​ള​​വു​​ക​​ളോ​​ടെ പ്ര​​ത്യേ​​ക ഹെ​​ൽ​​ത്ത് ചെ​​ക്ക​​പ്പ് പാ​​ക്കേ​​ജു​​ക​​ൾ എ​​ന്നി​​വ​​യും ല​​ഭ്യ​​മാ​​കും.
ലോ​​ക ഹൃ​​ദ​​യ​​ദി​​ന​​മാ​​യ 29ന് ​​കോ​​ട്ട​​യം ന​​ഗ​​ര​​ത്തി​​ൽ സം​​ഘ​​ടി​​പ്പി​​ക്കു​​ന്ന സ​​മ്മേ​​ള​​ന​​ത്തി​​ൽ പ്ര​​മു​​ഖ​​ർ പ​​ങ്കെ​​ടു​​ക്കു​​മെ​​ന്ന് ആ​​ശു​​പ​​ത്രി അ​​ധി​​കൃ​​ത​​ർ അ​​റി​​യി​​ച്ചു.

ആ​​ശു​​പ​​ത്രി ഡ​​യ​​റ​​ക്ട​​ർ സി​​സ്റ്റ​​ർ ജീ​​നാ റോ​​സ് എ​​സ്എ​​ച്ച്, അ​​സോ​​സി​​യേ​​റ്റ് ഡ​​യ​​റ​​ക്ട​​ർ സി​​സ്റ്റ​​ർ ലി​​റ്റി​​ൽ ഫ്ള​​വ​​ർ എ​​സ്എ​​ച്ച്, സീ​​നി​​യ​​ർ ഇ​​ന്‍റ​​ർ​​വെ​​ൻ​​ഷ​​ണ​​ൽ കാ​​ർ​​ഡി​​യോ​​ള​​ജി​​സ്റ്റ് ഡോ. ​​കെ. ജ​​യ​​പ്ര​​കാ​​ശ്, സി.​​ഒ.​​ഒ ഡോ. ​​ജി​​ഷ ടി.​​യു., റി​​ലേ​​ഷ​​ൻ​​സ് മാ​​നേ​​ജ​​ർ സൗ​​മ്യ ന​​വീ​​ൻ തു​​ട​​ങ്ങി​​യ​​വ​​ർ പ്ര​​സം​​ഗി​​ച്ചു.

Tags : Nattuvishesham DistrictNews DeepikaNews Heart Day

Recent News

Corehub Up