x
ad
Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

യു​വ​ക്ഷേ​ത്ര കോ​ള​ജി​ൽ വേ​ൾ​ഡ് യൂ​ത്ത് സ്‌​കി​ൽ​സ് ഡേ ആ​ച​രി​ച്ചു

വെബ് ഡെസ്ക്
Published: July 20, 2026 02:27 AM IST | Updated: July 20, 2026 02:27 AM IST

യു​വ​ക്ഷേ​ത്ര കോ​ള​ജി​ൽ വേ​ൾ​ഡ് യൂ​ത്ത് സ്‌​കി​ൽ​സ്ഡേ വൈ​സ് പ്രി​ൻ​സി​പ്പ​ൽ ഫാ. ​ഷൈ​ജു പ​രി​യ​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

മു​ണ്ടൂ​ർ: യു​വ​ക്ഷേ​ത്ര കോ​ള​ജ് സൈ​ക്കോ​ള​ജി വി​ഭാ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വേ​ൾ​ഡ് യൂ​ത്ത് സ്‌​കി​ൽ​സ് ഡേ ​യോ​ട​നു​ബ​ന്ധി​ച്ച് ഇ​ഫ​ക്ടീ​വ് ക​മ്യൂ​ണി​ക്കേ​ഷ​ൻ സ്കി​ൽ​സ് എ​ന്ന വി​ഷ​യ​ത്തി​ൽ ന​ട​ത്തി​യ സെ​മി​നാ​ർ വൈ​സ് പ്രി​ൻ​സി​പ്പ​ൽ ഫാ. ​ഷൈ​ജു പ​രി​യ​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു.

സൈ​ക്കോ​ള​ജി വി​ഭാ​ഗം മേ​ധാ​വി സി​സ്റ്റ​ർ സു​മ​ൺ ആ​ന്‍റ​ണി, അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ർ​മാ​രാ​യ കെ.​എ. അ​ക്ഷ​ര , പി. ​കാ​ർ​ത്തി​ക ഉ​ണ്ണി പ്ര​സം​ഗി​ച്ചു.

Tags : Nattuvishesham District News

Recent News

Corehub Up