x
ad
Mon, 22 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ​രോ​ഗ്യ​മു​ള്ള സ​മൂ​ഹ​ത്തി​ന് യോ​ഗ ജീ​വി​ത​ച​ര്യ​യാ​ക്ക​ണം: മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല


Published: June 22, 2026 05:35 AM IST | Updated: June 22, 2026 05:35 AM IST

ഹ​രി​പ്പാ​ട്: ശാ​രീ​രി​ക​വും മാ​ന​സി​ക​വു​മാ​യ ആ​രോ​ഗ്യസം​ര​ക്ഷ​ണ​ത്തി​ന് യോ​ഗ ജീ​വി​ത​ച​ര്യ​യു​ടെ ഭാ​ഗ​മാ​ക്കേ​ണ്ട​ത് കാ​ല​ഘ​ട്ട​ത്തി​ന്‍റെ ആ​വ​ശ്യ​ക​ത​യാ​ണെ​ന്ന് ആ​ഭ്യ​ന്ത​ര​മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു. അ​ന്താ​രാ​ഷ്ട്ര യോ​ഗ ദി​നാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് ഹ​രി​പ്പാ​ട് ന​ഗ​ര​സ​ഭ​യു​ടെ​യും ആ​യു​ർ​വേ​ദ മെ​ഡി​ക്ക​ൽ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ​യു​ടെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച യോ​ഗ ദി​നാ​ചാ​ര​ണ​വും യോ​ഗ ക്യാ​മ്പും ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ആ​ധു​നി​ക ജീ​വി​ത​സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ വ​ർ​ധി​ച്ചു​വ​രു​ന്ന മാ​ന​സി​ക സ​മ്മ​ർ​ദ​ങ്ങ​ൾ​ക്കും ശാ​രീ​രി​ക ബു​ദ്ധി​മു​ട്ടു​ക​ൾ​ക്കും യോ​ഗ മി​ക​ച്ചൊ​രു പ​രി​ഹാ​ര​മാ​ണെ​ന്നും അ​ദ്ദേ​ഹം ഓ​ർ​മി​പ്പി​ച്ചു.

ഹ​രി​പ്പാ​ട് ന​ഗ​ര​സ​ഭാധ്യ​ക്ഷ വൃ​ന്ദ എ​സ്. കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. തു​ട​ർ​ന്ന് ക്യാ​മ്പി​ൽ പ​ങ്കെ​ടു​ത്ത​വ​ർ​ക്കാ​യി പ്ര​ത്യേ​ക യോ​ഗാ​ഭ്യാ​സ പ്ര​ക​ട​ന​ങ്ങ​ളും വി​ദ​ഗ്ദ്ധ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​രി​ശീ​ല​ന​വും ന​ട​ന്നു.

അ​മ്പ​ല​പ്പു​ഴ: ആ​ത്മീ​യ ആ​രോ​ഗ്യ സാം​സ്കാ​രി​ക മേ​ഖ​ല​ക​ളി​ൽ ക​ഴി​ഞ്ഞ 26 വ​ർ​ഷ​മാ​യി സ​ജീ​വ​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ആ​ത്മീ​യ സ​ർ​വോ​ദ​യ സം​ഘ (​ആ​ത്മാ​സ്)ത്തി​ന്‍റെ ​നേ​തൃ​ത്വ​ത്തി​ൽ ലോ​ക യോ​ഗാ, സം​ഗീ​ത ദി​നാ​ച​ര​ണം സം​ഘ​ടി​പ്പി​ച്ചു. ജി.​ സു​ധാ​ക​ര​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​ൻ.​ അ​ജി​ത് കു​മാ​ർ, ഡോ. ​ര​തീ​ഷ് ബാ​ബു​ജി, കെ.​ ക​വി​ത, എ.​ആ​ർ.​ക​ണ്ണ​ൻ, അ​നി​ൽ പാ​ഞ്ച​ജ​ന്യം, ക​രു​ണാ​ക​ര​ക്കു​റു​പ്പ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

മാ​ന്നാ​ർ: 10 കേ​ര​ള എ​ൻ​സി​സി ചെ​ങ്ങ​ന്നൂ​രി​ന്‍റെ ​നേ​തൃ​ത്വ​ത്തി​ൽ മാ​ന്നാ​ർ നാ​യ​ർ സ​മാ​ജം ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ യോ​ഗാ ദി​നാ​ച​ര​ണം ന​ട​ത്തി. സ്കൂ​ൾ എ​ൻ​സി​സി ഓ​ഫീ​സ​റും നാ​ഷ​ണ​ൽ യോ​ഗ പ​രി​ശീ​ല​ക​നു​മാ​യ കാ​പ്റ്റ​ൻ ഗോ​പ​കു​മാ​ർ യോ​ഗ അ​ഭ്യ​സി​പ്പി​ച്ചു. സ്കൂ​ളി​ലെ മൂ​ന്ന് എ​ൻ​സി​സി യൂ​ണി​റ്റു​ക​ളി​ൽ നി​ന്നാ​യി 123 കു​ട്ടി​ക​ൾ പ​ങ്കെ​ടു​ത്തു. സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ വി.​ മ​നോ​ജ്, സ്കൂ​ൾ ഹെ​ഡ്മി​സ്ട്ര​സ് ടി. ​സ​രി​ത, എ​ൻ​സി​സി ഓ​ഫീ​സ​ർ ആ​ർ. അ​നൂ​പ്, കെ.​എ​സ്. സ​നീ​ഷ് സു​ബൈ​ദാ​ർ സ​ജീ​വ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

മാ​ന്നാ​ർ: ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് നേ​തൃ​ത്വ​ത്തി​ൽ അ​ന്താ​രാ​ഷ്ട്ര യോ​ഗാ​ദി​നം ആ​ച​രി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം അ​ജി​ത്ത് പ​ഴ​വൂ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​സ്. അ​നു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കാ​യം​കു​ളം: അ​ന്താ​രാ​ഷ്ട്ര യോ​ഗ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് പി.​കെ. കു​ഞ്ഞ് മെ​മ്മോ​റി​യ​ൽ ഗ​വ​. ആയു​ർ​വേ​ദ ആ​ശു​പ​ത്രി​യും ആ​യു​ർ​വേ​ദ മെ​ഡി​ക്ക​ൽ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ കാ​യം​കു​ളം ഏ​രി​യ​യും സം​യു​ക്ത​മാ​യി ന​ഗ​ര​സ​ഭാ ടൗ​ൺ ഹാ​ളി​ൽ അ​ന്താ​രാ​ഷ്ട്ര യോ​ഗ ദി​നാ​ച​ര​ണം സം​ഘ​ടി​പ്പി​ച്ചു. സ​ഹ​ക​ര​ണ എ​ക്സൈ​സ് മ​ന്ത്രി എം. ​ലി​ജു ഉ​ദ്ഘാ​ട​നം ചെ​യ്തു.

ന​ഗ​ര​സ​ഭ ആ​രോ​ഗ്യ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ൻ കാ​വി​ൽ നി​സാം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഗ​വ​. ആ​യു​ർ​വേ​ദ ആ​ശു​പ​ത്രി ചീ​ഫ് മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ.​എ​സ്. ശ്രീ​ജ യോ​ഗ ദി​ന സ​ന്ദേ​ശം ന​ൽ​കി.​ വാ​ർ​ഡ് കൗ​ൺ​സി​ല​ർ അ​ബ്ദു​ൽ ന​സീ​ർ, ക​ണ്ട​ല്ലൂ​ർ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​ജീ​വ​ൻ, എ​എം​എ​ഐ ജി​ല്ലാ പ്ര​സി​ഡന്‍റ് ഡോ.​ എം. ജ​യ​രാ​ജ്, എ​റ​ണാ​കു​ളം സോ​ൺ സെ​ക്ര​ട്ട​റി ഡോ. ​ഷാ​ൻ ഷാ​ഹു​ൽ, ഡോ. ​സൈ​നു​ൽ ആ​ബി​ദീ​ൻ, ഡോ.​പി.​എ​സ്. ഷി​ജു, ഡോ.​എ​ച്ച്. അ​നു​മോ​ൾ, ഡോ. ​ഗം​ഗ, എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.​

Tags : nattu vishesham lifestyle for a healthy society Chennithala

Recent News

Corehub Up