x
ad
Fri, 24 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബൈ​​ക്കും ലോ​​റി​​യും കു​​ട്ടി​​യി​​ടി​​ച്ച് യു​​വാ​​വ് മ​​രി​​ച്ചു

വെബ് ഡെസ്ക്
Published: July 23, 2026 11:57 PM IST | Updated: July 23, 2026 11:57 PM IST

പ്രതീകാത്മക ചിത്രം

ചി​​ങ്ങ​​വ​​നം: എം​​സി റോ​​ഡി​​ല്‍ പ​​ള്ള​​ത്ത് ബൈ​​ക്കും ലോ​​റി​​യും കൂ​​ട്ടി​​യി​​ടി​​ച്ച്‌ യു​​വാ​​വ് മ​​രി​​ച്ചു. പ​​ത്ത​​നം​​തി​​ട്ട സ്വ​​ദേ​​ശി മ​​ഹേ​​ന്ദ്ര​​ൻ (20) ആ​​ണ് മ​​രി​​ച്ച​​ത്. ഇ​​യാ​​ള്‍​ക്കൊ​​പ്പം ബൈ​​ക്കി​​ല്‍ യാ​​ത്ര ചെ​​യ്തി​​രു​​ന്ന സ​​നീ​​ശ​​നെ(20) ഗു​​രു​​ത​​ര പ​​രി​​ക്കു​​ക​​ളോ​​ടെ കോ​​ട്ട​​യം മെ​​ഡി​​ക്ക​​ല്‍ കോ​​ള​​ജ് ആ​​ശു​​പ​​ത്രി​​യി​​ല്‍ പ്ര​​വേ​​ശി​​പ്പി​​ച്ചു.

പ​​ള്ളം പോ​​സ്റ്റ് ഓ​​ഫീ​​സ് ക​​വ​​ല​​യ്ക്ക് സ​​മീ​​പ​​ത്ത് ബു​​ധ​​നാ​​ഴ്ച പു​​ല​​ർ​​ച്ചെ​​യാ​​ണ് അ​​പ​​ക​​ടം ന​​ട​​ന്ന​​ത്. പ​​ത്ത​​നം​​തി​​ട്ട​​യി​​ല്‍​നി​​ന്നു കോ​​ട്ട​​യം ഭാ​​ഗ​​ത്തേ​​ക്കു വ​​രി​​ക​​യാ​​യി​​രു​​ന്നു ബൈ​​ക്കാ​​ണ് അ​​പ​​ക​​ട​​ത്തി​​ല്‍​പ്പെ​​ട്ട​​ത്. പ​​രി​​ക്കേ​​റ്റ​​വ​​രെ നാ​​ട്ടു​​കാ​​രും പോ​​ലീ​​സും ചേ​​ർ​​ന്നാ​​ണ് ജി​​ല്ലാ ജ​​ന​​റ​​ല്‍ ആ​​ശു​​പ​​ത്രി​​യി​​ല്‍ എ​​ത്തി​​ച്ച​​ത്. അ​​പ്പോ​​ഴേ​​ക്കും മ​​ഹേ​​ന്ദ്ര​​ൻ മ​​രി​​ച്ചി​​രു​​ന്നു. ഗു​​രു​​ത​​ര​​മാ​​യി പ​​രി​​ക്കേ​​റ്റ സ​​നീ​​ശ​​ൻ കോ​​ട്ട​​യം മെ​​ഡി​​ക്ക​​ല്‍ കോ​​ളേ​​ജ് ആ​​ശു​​പ​​ത്രി​​യി​​ല്‍ ചി​​കി​​ത്സ​​യി​​ല്‍ ക​​ഴി​​യു​​ക​​യാ​​ണ്. സം​​ഭ​​വ​​ത്തി​​ല്‍ ചി​​ങ്ങ​​വ​​നം പോ​​ലീ​​സ് കേ​​സെ​​ടു​​ത്തു.

Tags : Nattuvishesham DistrictNews DeepikaNews Young man dies

Recent News

Corehub Up