x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

യു​വ​തി തോ​ട്ടി​ൽ മ​രി​ച്ച നി​ല​യി​ൽ

വെബ് ഡെസ്ക്
Published: July 7, 2026 10:21 PM IST | Updated: July 7, 2026 10:21 PM IST

ധന്യ

തി​ട​നാ​ട്: യു​വ​തി​യെ തോ​ട്ടി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. തി​ട​നാ​ട് ടൗ​ണി​നു സ​മീ​പം ചി​റ്റാ​ർ തോ​ട്ടി​ലാ​ണ് ഇ​ന്ന​ലെ രാ​വി​ലെ മൃ​ത​ദേ​ഹം ക​ണ്ട​ത്. കാ​ഞ്ഞി​ര പ്പ​ള്ളി ത​മ്പ​ല​ക്കാ​ട് കു​റു മു​ള്ളി​ൽ ഷി​ബുവി​ന്‍റെ ഭാ​ര്യ ധ​ന്യ (47 )യാ​ണ് മ​രി​ച്ച​ത്.

ബ​സി​ൽ വ​ന്നി​റ​ങ്ങി പാ​ല​ത്തി​ലൂ​ടെ ന​ട​ന്നു​പോ​കു​ന്ന സി​സി​ടി​വി ദൃ​ശ്യം ല​ഭി​ച്ചി​രു​ന്നു. മു​ൻ​പ് ര​ണ്ടു ത​വ​ണ ഇ​വ​ർ ആ​ത്മ​ഹ​ത്യാശ്ര​മം ന​ട​ത്തി​യി​രു​ന്ന​താ​യി പ​റ​യ​പ്പെ​ടു​ന്നു. ഇ​വ​രു​ടെ ബ​ന്ധു​വീ​ട് തി​ട​നാ​ട്ടി​ലു​ണ്ട്. ഇ​വി​ടേ​ക്കു വ​ന്ന​താ​ണോ എ​ന്നും വ്യ​ക്ത​മ​ല്ല. മ​ക്ക​ൾ: ​ദേ​വി​ക, ദേ​വാന​ന്ദ്. സം​സ്കാ​രം ന​ട​ത്തി.

Tags : dead Nattuvishesham District news

Recent News

Corehub Up