x
ad
Mon, 6 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​യ​ക്കു​മ​രു​ന്നു​മാ​യി യു​വാ​വ് അ​റ​സ്റ്റി​ല്‍


Published: July 6, 2026 06:30 AM IST | Updated: July 6, 2026 06:30 AM IST

പ​ന​മ​രം: ഓ​പ്പ​റേ​ഷ​ന്‍ തൂ​ഫാ​ന്‍റെ ഭാ​ഗ​മാ​യി പോ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ 0.42 ഗ്രാം ​എം​ഡി​എം​എ​യു​മാ​യി യു​വാ​വ് പി​ടി​യി​ലാ​യി. കാ​ര​ക്കാ​മ​ല പു​ഴ​ക്ക​ല്‍ പി. ​റാ​ഷി​ദി​നെ​യാ​ണ്(29)​ഇ​ന്‍​സ്‌​പെ​ക്ട​ര്‍ ടി.​വി. പ്ര​തീ​ഷ്, എ​സ്‌​ഐ കെ.​എ​സ്. ജി​ഷ്ണു, എ​സ്‌​സി​പി​ഒ സു​ഭാ​ഷ്, സി​പി​ഒ ധ​നീ​ഷ് എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘം അ​റ​സ്റ്റു​ചെ​യ്ത​ത്.

ക​ഴി​ഞ്ഞ ദി​വ​സം കാ​ര​ക്കാ​മ​ല പ​രി​സ​ര​ത്ത് പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​യാ​ളു​ടെ കൈ​വ​ശം മ​യ​ക്കു​മ​രു​ന്ന് ക​ണ്ടെ​ത്തി​യ​ത്.

Tags : Local News Nattuvishesham Wayanad

Recent News

Corehub Up