x
ad
Sat, 13 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

18 ലി​റ്റ​ർ വി​ദേ​ശ മ​ദ്യ​വു​മാ​യി യു​വാ​വ് പി​ടി​യി​ൽ


Published: June 9, 2026 07:45 AM IST | Updated: June 9, 2026 07:45 AM IST

നി​ല​ന്പൂ​ർ: ഓ​പ്പ​റേ​ഷ​ൻ "ത​ണ്ട​ർ’ തീ​വ്ര എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ഇ​ന്ന​ലെ നി​ല​ന്പൂ​ർ റേ​ഞ്ച് എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ ടി.​എ​ച്ച്. ഷെ​ഫീ​ക്ക് അ​രു​വ​ക്കോ​ട് ഭാ​ഗ​ത്ത് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ 18 ലി​റ്റ​ർ വി​ദേ​ശ മ​ദ്യ​വു​മാ​യി യു​വാ​വി​നെ പി​ടി​കൂ​ടി.

തു​വ​ക്കാ​ട് വീ​ന്പു​ങ്ങ​ൽ​ക​ണ്ടി സു​ധീ​ഷ് (34) ആ​ണ് പി​ടി​യി​ലാ​യ​ത്. ഇ​യാ​ൾ സ്കൂ​ട്ട​റി​ൽ വി​ൽ​പ്പ​ന​ക്കാ​യി സൂ​ക്ഷി​ച്ച 18 ലി​റ്റ​ർ (36 കു​പ്പി) ഇ​ന്ത്യ​ൻ നി​ർ​മി​ത വി​ദേ​ശ മ​ദ്യം ക​ണ്ടെ​ടു​ത്തു. സ്കൂ​ട്ട​ർ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. അ​സി​സ്റ്റ​ന്‍റ് എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ- ഗ്രേ​ഡ് കെ. ​ശ്രീ​കു​മാ​ർ, സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ​മാ​രാ​യ രാ​കേ​ഷ് ച​ന്ദ്ര​ൻ, കെ. ​രാ​കേ​ഷ്, കെ.​എം.​ഇ​ർ​ഷാ​ദ്, എ​ബി​ൻ സ​ണ്ണി എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് യു​വാ​വി​നെ പി​ടി​കൂ​ടി​യ​ത്. വി​ദേ​ശ​മ​ദ്യം കൈ​വ​ശം വ​ച്ച​തി​ന് നേ​ര​ത്തെ ര​ണ്ട് ത​വ​ണ ഇ​യാ​ൾ​ക്കെ​തി​രേ നി​ല​ന്പൂ​ർ എ​ക്സൈ​സ് കേ​സെ​ടു​ത്തി​ട്ടു​ണ്ട്.

Tags : nattu vishesham Youth arrested 18 liters of foreign

Recent News

Corehub Up