x
ad
Mon, 6 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഹൈ​ബ്രി​ഡ് ക​ഞ്ചാ​വു​മാ​യി യു​വാ​വ് പി​ടി​യി​ല്‍


Published: July 6, 2026 06:26 AM IST | Updated: July 6, 2026 06:26 AM IST

റ​മീ​ഷ് അ​ക്തര്‌

സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി: 1.400 ഗ്രാം ​മെ​ത്താം​ഫി​റ്റാ​മി​നും 25 ഗ്രാം ​ഹൈ​ബ്രി​ഡ് ക​ഞ്ചാ​വും സ​ഹി​തം വ​യ​നാ​ട് മു​ത്ത​ങ്ങ​യി​ല്‍ യു​വാ​വ് എ​ക്‌​സൈ​സി​ന്‍റെ പി​ടി​യി​ലാ​യി.

കോ​ഴി​ക്കോ​ട് ഒ​ള​വ​ണ്ണ നാ​ഗ​ത്തു​മ്പ​ടം ത​റൂ​ല്‍​പ​റ​മ്പി​ല്‍ റ​മീ​ഷ് അ​ക്ത​റാ​ണ്(37)​അ​റ​സ്റ്റി​ല്‍. ഓ​പ്പ​റേ​ഷ​ന്‍ ത​ണ്ട​റി​ന്‍റെ ഭാ​ഗ​മാ​യി ക​ഴി​ഞ്ഞ ദി​വ​സം ചെ​ക്‌​പോ​സ്റ്റി​ല്‍ ന​ട​ത്തി​യ വാ​ഹ​ന പ​രി​ശോ​ധ​ന​യി​ലാ​ണ് ല​ഹ​രി​വ​സ്തു​ക്ക​ള്‍ ക​ണ്ടെ​ത്തി​യ​ത്.

എ​ക്‌​സൈ​സ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ എ​ന്‍. സി​റാ​ജ്, പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ര്‍​മാ​രാ​യ എം.​എ. സു​നി​ല്‍​കു​മാ​ര്‍,കെ. ​അ​നി​ല്‍​കു​മാ​ര്‍, സി​വി​ല്‍ എ​ക്‌​സൈ​സ് ഓ​ഫീ​സ​ര്‍​മാ​രാ​യ കെ. ​മി​ഥു​ന്‍, എം. ​അ​ര്‍​ജു​ന്‍ എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് വാ​ഹ​ന പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

Tags : Local News Nattuvishesham Wayanad

Recent News

Corehub Up