x
ad
Sun, 27 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

യൂ​ത്ത് വിം​ഗ് പൊ​തു​യോ​ഗം

വെബ് ഡെസ്ക്
Published: September 26, 2026 11:22 PM IST | Updated: September 26, 2026 11:22 PM IST

സോ​വി​ൻ ആ​ക്കി​ലേ​ട്ട്- പ്ര​സി​ഡ​ന്‍റ്, രാ​ധാ​കൃ​ഷ്ണ​ൻ ക​ന്പി​യി​ൽ-ജ​ന​റ​ൽ സെ​ക്ര​ട്ട​റി.

 അ​ണ​ക്ക​ര: കേ​ര​ള വ്യാ​പാ​രി-​വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി യൂ​ത്ത് വിം​ഗ് അ​ണ​ക്ക​ര യൂ​ണി​റ്റ് വാ​ർ​ഷി​ക പൊ​തു​യോ​ഗ​വും ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​ടു​പ്പും അ​ണ​ക്ക​ര വ്യാ​പാ​ര ഭ​വ​ൻ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്നു. പ്ര​സി​ഡ​ന്‍റ് അ​ഭി​ലാ​ഷ് ജി. ​നാ​യ​രു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗം കെ​വി​വി​ഇ​എ​സ് അ​ണ​ക്ക​ര യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ജ​യിം​സ് മു​ള്ളൂ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. യൂ​ത്ത് വിം​ഗ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി.​എ​സ്. സ​ലിം മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി.

നി​യോ​ജ​ക​മ​ണ്ഡ​ലം വൈ​സ് പ്ര​സി​ഡ​ന്‍റ് സാ​ബു സ്ക​റി​യ, യൂ​ത്ത് വിം​ഗ് ജി​ല്ലാ ട്ര​ഷ​റ​ര്‍ സ​നൂ​പ് സ്ക​റി​യ, യൂ​ണി​റ്റ് ട്ര​ഷ​റ​ര്‍ അ​ര​വി​ന്ദാ​ക്ഷ​ൻ ചെ​ട്ടി​യാ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. 2026 -28 വ​ർ​ഷ​ത്തെ ഭാ​ര​വാ​ഹി​ക​ളാ​യി സോ​വി​ൻ ആ​ക്കി​ലേ​ട്ട്-​പ്ര​സി​ഡ​ന്‍റ്, രാ​ധാ​കൃ​ഷ്ണ​ൻ അം​ബി​യി​ൽ-​ജ​ന​റ​ൽ സെ​ക്ര​ട്ട​റി, ബി​ജു മു​ക്കേ​ൽ-​ട്ര​ഷ​റ​ര്‍ എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.

Tags : Nattuvishesham DistrictNews DeepikaNews Meeting

Recent News

Corehub Up