x
ad
Sun, 21 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കേ​ര​ള മാ​നേ​ജ്മെ​ന്‍റ് ആ​പ്റ്റി​റ്റ്യൂ​ഡ് ടെ​സ്റ്റ് സെ​ഷ​ൻ II ഫ​ലം


Published: June 17, 2026 11:20 PM IST | Updated: June 17, 2026 11:20 PM IST

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: 2026-27 വ​​​ർ​​​ഷ​​​ത്തെ എം​​​ബി​​​എ കോ​​​ഴ്സ് പ്ര​​​വേ​​​ശ​​​ന​​​ത്തി​​​നാ​​​യി പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷാ ക​​​മ്മീ​​​ഷ​​​ണ​​​ർ മേ​​​യ് 31 ന് ​​​ന​​​ട​​​ത്തി​​​യ കേ​​​ര​​​ള മാ​​​നേ​​​ജ്‌​​​മെ​​​ന്‍റ് ആ​​​പ്റ്റി​​​റ്റ്യൂ​​​ഡ് ടെ​​​സ്റ്റ് (KMAT-2026) സെ​​​ഷ​​​ൻ II പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷ​​​യു​​​ടെ ഫ​​​ലം പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു.

പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷാ ക​​​മ്മീ​​​ഷ​​​ണ​​​റു​​​ടെ വെ​​​ബ്സൈ​​​റ്റാ​​​യ www.cee.kerala.gov.in ൽ ​​​ഫ​​​ലം ല​​​ഭ്യ​​​മാ​​​ണ്. വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് വെ​​​ബ്സൈ​​​റ്റി​​​ലെ കാ​​​ൻ​​​ഡി​​​ഡേ​​​റ്റ് പോ​​​ർ​​​ട്ട​​​ലി​​​ൽ നി​​​ന്ന് അ​​​വ​​​ര​​​വ​​​രു​​​ടെ സ്‌​​​കോ​​​ർ കാ​​​ർ​​​ഡ് ഡൗ​​​ൺ​​​ലോ​​​ഡ് ചെ​​​യ്യാം. വി​​​ശ​​​ദ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക്: www.cee.kerala.gov.in, ഫോ​​​ൺ: 0471 2332120.

Tags : Kerala Management Aptitude Test

Recent News

Corehub Up