x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മി​റ്റ്സ് എ​ലി​വേ​റ്റ് @ 100എ​ക്സ് പ്രോ​ഗ്രാ​മി​ന് തു​ട​ക്കം


Published: May 22, 2026 12:38 AM IST | Updated: May 22, 2026 12:38 AM IST

കൊ​​​​ച്ചി: എ​​​​ൻ​​​​ജി​​​​നി​​​യ​​​​റിം​​​​ഗ് വി​​​​ദ്യാ​​​​ഭ്യാ​​​​സ​​​രം​​​​ഗ​​​​ത്ത് അ​​​​ക്കാ​​​​ദ​​​​മി​​​​ക് മി​​​​ക​​​​വി​​​​നൊ​​​​പ്പം പ്രാ​​​​യോ​​​​ഗി​​​​ക പ​​​​രി​​​​ശീ​​​​ല​​​​ന​​​​വും ഉ​​​​റ​​​​പ്പാ​​​​ക്കാ​​​​ൻ മി​​​​റ്റ്സ് എ​​​​ലി​​​​വേ​​​​റ്റ് @ 100 എ​​​​ക്സ് പ്രോ​​​​ഗ്രാം അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ച്ച് മു​​​​ത്തൂ​​​​റ്റ് ഇ​​​​ൻ​​​​സ്റ്റി​​​​റ്റ്യൂ​​​​ട്ട് ഓ​​​​ഫ് ടെ​​​​ക്നോ​​​​ള​​​​ജി ആ​​​​ൻ​​​​ഡ് സ​​​​യ​​​​ൻ​​​​സ് (മി​​​​റ്റ്സ് കൊ​​​​ച്ചി). നോ​​​​യി​​​​ഡ ആ​​​​സ്ഥാ​​​​ന​​​​മാ​​​​യി പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കു​​​​ന്ന പ്ര​​​​മു​​​​ഖ ലേ​​​​ണിം​​​​ഗ് സ്ഥാ​​​​പ​​​​ന​​​​മാ​​​​യ 100 എ​​​​ക്സ് സ്‌​​​​കൂ​​​​ളു​​​​മാ​​​​യി ചേ​​​​ർ​​​​ന്നാ​​​​ണു കം​​​​പ്യൂ​​​​ട്ട​​​​ർ സ​​​​യ​​​​ൻ​​​​സ് വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ൾ​​​​ക്കാ​​​​യി പ്ര​​​​ത്യേ​​​​ക ആ​​​​ഡ് ഓ​​​​ൺ പ്രോ​​​​ഗ്രാം അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ക്കു​​​​ന്ന​​​​ത്. ഇ​​​​തു​​​​സം​​​​ബ​​​​ന്ധി​​​​ച്ച ധാ​​​​ര​​​​ണാ​​​​പ​​​​ത്ര​​​​ത്തി​​​​ൽ ഇ​​​​രു​​​​സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ളും ഒ​​​​പ്പു​​​​വ​​​​ച്ചു.

100 എ​​​​ക്സ് സ്‌​​​​കൂ​​​​ൾ സ്ഥാ​​​​പ​​​​ക​​​​നും ഐ​​​​ഐ​​​​ടി റൂ​​​​ർ​​​​ക്കി പൂ​​​​ർ​​​​വ​​​​വി​​​​ദ്യാ​​​​ർ​​​​ഥി​​​​യും പ്ര​​​​ശ​​​​സ്ത കോ​​​​ഡിം​​​​ഗ് വി​​​​ദ​​​​ഗ്ധ​​​​നു​​​​മാ​​​​യ ഹ​​​​ർ​​​​കി​​​​രാ​​​​ത് സിം​​​​ഗി​​​​ന്‍റെ മേ​​​​ൽ​​​​നോ​​​​ട്ട​​​​ത്തി​​​​ലാ​​​​ണ് 100എ​​​​ക്സ് പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കു​​​​ന്ന​​​​ത്. കം​​​​പ്യൂ​​​​ട്ട​​​​ർ സ​​​​യ​​​​ൻ​​​​സ്, എ​​​​ഐ, സൈ​​​​ബ​​​​ർ സെ​​​​ക്യൂ​​​​രി​​​​റ്റി, എ​​​​ഐ ആ​​​​ൻ​​​​ഡ് ഡാ​​​​റ്റാ സ​​​​യ​​​​ൻ​​​​സ് എ​​​​ന്നീ വി​​​​ഭാ​​​​ഗ​​​​ങ്ങ​​​​ളി​​​​ൽ​​​നി​​​​ന്നു തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ക്ക​​​​പ്പെ​​​​ടു​​​​ന്ന 120 വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ൾ​​​​ക്കാ​​​​ണ് പ്രോ​​​​ഗ്രാ​​​​മി​​​​ൽ പ്ര​​​​വേ​​​​ശ​​​​നം ല​​​​ഭി​​​​ക്കു​​​​ക.

അ​​​​ക്കാ​​​​ദ​​​​മി​​​​ക് പ​​​​ഠ​​​​ന​​​​ത്തി​​​​ന​​​​പ്പു​​​​റം വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ളെ ആ​​​​ഗോ​​​​ള തൊ​​​​ഴി​​​​ൽ​​​വി​​​​പ​​​​ണി​​​​ക്ക് അ​​​​നു​​​​യോ​​​​ജ്യ​​​​മാ​​​​യ രീ​​​​തി​​​​യി​​​​ൽ മാ​​​​റ്റി​​​​യെ​​​​ടു​​​​ക്കു​​​​ക എ​​​​ന്ന​​​​താ​​​​ണ് ഇ​​​​തി​​​​ന്‍റെ ല​​​​ക്ഷ്യ​​​​മെ​​​​ന്ന് മു​​​​ത്തൂ​​​​റ്റ് ഗ്രൂ​​​​പ്പ് ഡെ​​​​പ്യൂ​​​​ട്ടി മാ​​​​നേ​​​​ജിം​​​​ഗ് ഡ​​​​യ​​​​റ​​​​ക്ട​​​​ർ ജോ​​​​ർ​​​​ജ്‌ എം. ​​​​ജോ​​​​ർ​​​​ജ് പ​​​​ത്ര​​​​സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ൽ അ​​​​റി​​​​യി​​​​ച്ചു.

മി​​​​റ്റ്സി​​​​ലെ പ​​​​ഠ​​​​ന​​​​ത്തോ​​​​ടൊ​​​​പ്പം പ​​​​ദ്ധ​​​​തി​​​​യു​​​​ടെ ഭാ​​​​ഗ​​​​മാ​​​​യി എ​​​​ല്ലാ വ​​​​ർ​​​​ഷ​​​​വും വേ​​​​ന​​​​ല​​​​വ​​​​ധി​​​ക്കാ​​​ല​​​ത്ത് വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ൾ​​​​ക്ക് നോ​​​​യി​​​​ഡ​​​​യി​​​​ലെ 100എ​​​​ക്സ് സ്കൂ​​​​ളി​​​​ൽ ര​​​​ണ്ടു മാ​​​​സം താ​​​​മ​​​​സി​​​​ച്ച് നേ​​​​രി​​​​ട്ടു പ​​​​രി​​​​ശീ​​​​ല​​​​നം നേ​​​​ടാം. കൂ​​​​ടാ​​​​തെ ഓ​​​​രോ സെ​​​​മ​​​​സ്റ്റ​​​​റി​​​​ലും 100 എ​​​​ക്‌​​​​സി​​​​ലെ വി​​​​ദ​​​​ഗ്ധ​​​​രാ​​​​യ അ​​​​ധ്യാ​​​​പ​​​​ക​​​​ർ മി​​​​റ്റ്‌​​​​സ് കാ​​​​മ്പ​​​​സി​​​​ലെ​​​​ത്തി കു​​​​ട്ടി​​​​ക​​​​ൾ​​​​ക്ക് നേ​​​​രി​​​​ട്ടു മെ​​​​ന്‍റ​​​​റിം​​​​ഗ് ന​​​​ൽ​​​​കും. വി​​​​വ​​​​ര​​​​ങ്ങ​​​​ൾ www.mgmits.ac.in വെ​​​​ബ്സൈ​​​​റ്റി​​​​ൽ.

ഫോ​​​​ൺ: 94001 19939. മി​​​​റ്റ്സ് കൊ​​​​ച്ചി പ്രി​​​​ൻ​​​​സി​​​​പ്പ​​​​ൽ ഡോ. ​​​​പി.​​​​സി. നീ​​​​ല​​​​ക​​​​ണ്ഠ​​​​ൻ, വൈ​​​​സ് പ്രി​​​​ൻ​​​​സി​​​​പ്പ​​​​ൽ ഡോ. ​​​​ചി​​​​ക്കു ഏ​​​​ബ്ര​​​​ഹാം, മു​​​​ത്തൂ​​​​റ്റ് ഗ്രൂ​​​​പ്പ് പി​​​​ആ​​​​ർ ആ​​​​ൻ​​​​ഡ് സി​​​​എ​​​​സ്ആ​​​​ർ മേ​​​​ധാ​​​​വി രോ​​​​ഹി​​​​ത് രാ​​​​ജ് എ​​​​ന്നി​​​​വ​​​​രും പ​​​​ത്ര​​​​സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ൽ പ​​​​ങ്കെ​​​​ടു​​​​ത്തു.

Tags : Mitts Elevate @ 100X Program

Recent News

Corehub Up