x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എ​സ്എ​സ്എ​ൽ​സി സേ ​പ​രീ​ക്ഷ ജൂ​ൺ 10 മു​ത​ൽ


Published: May 18, 2026 11:09 PM IST | Updated: May 18, 2026 11:09 PM IST

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: 2026 വ​​​ർ​​​ഷ​​​ത്തെ എ​​​സ്എ​​​സ്എ​​​ൽ​​​സി, ടി​​​എ​​​ച്ച്എ​​​സ്എ​​​ൽ​​​സി, എ​​​എ​​​ച്ച്എ​​​സ്എ​​​ൽ​​​സി സേ ​​​പ​​​രീ​​​ക്ഷാ വി​​​ജ്ഞാ​​​പ​​​നം പ​​​രീ​​​ക്ഷാ​​​ഭ​​​വ​​​ൻ https://sslcexam.kerala.gov.in, https://thslcexam.kerala.gov.in, https:// pareekshabhavan .kerala.gov.in വെ​​​ബ്സൈ​​​റ്റു​​​ക​​​ളി​​​ൽ പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു. പ​​​രീ​​​ക്ഷ​​​ക​​​ൾ ജൂ​​​ൺ 10ന് ​​​ആ​​​രം​​​ഭി​​​ച്ച് 17ന് ​​​അ​​​വ​​​സാ​​​നി​​​ക്കും.

Tags : SSLC SE Exam

Recent News

Corehub Up