x
ad
Wed, 14 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പം​കി​ൻ സീ​ഡ്സ് കഴിക്കുമ്പോൾ- പുരുഷന്മാരുടെ ശ്രദ്ധയ്ക്ക്!

ഹെൽത്ത് ഡെസ്ക്
Published: October 14, 2026 02:36 PM IST | Updated: October 14, 2026 02:36 PM IST

പ്രതീകാത്മകചിത്രം

 മ​ത്ത​ങ്ങ​യു​ടെ ഉ​ള്ളി​ലു​ള്ള വി​ത്തു​ക​ളാ​ണ് പം​കി​ൻ സീ​ഡ്സ് എന്നറിയപ്പെടുന്നത്. പു​റം​തൊ​ലി​യോ​ടു​കൂ​ടി​യോ പു​റം​തൊ​ലി നീ​ക്കി​യ പ​ച്ച​നി​റ​ത്തി​ലു​ള്ള വി​ത്തു​ക​ളാ​യോ ഭ​ക്ഷ​ണ​ത്തി​ൽ ഉ​പ​യോ​ഗി​ക്കു​ന്നു. മ​ത്ത​ങ്ങാ​വി​ത്തു​ക​ൾ പോ​ഷ​ക​സ​മൃ​ദ്ധ​മാ​യ ഭ​ക്ഷ​ണ​മാ​ണ്. അ​വ​യി​ലെ പ്രോ​ട്ടീ​ൻ, അ​പൂ​രി​ത കൊ​ഴു​പ്പു​ക​ൾ, മ​ഗ്നീ​ഷ്യം, സി​ങ്ക്, ഇ​രു​മ്പ് തു​ട​ങ്ങി​യ​വ ശ​രീ​ര​ത്തി​ന്‍റെ സാ​ധാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ആ​വ​ശ്യ​മാ​ണ്. 100 ഗ്രാം ​പു​റം​തൊ​ലി നീ​ക്കി​യ, ഉ​ണ​ക്കി​യ മ​ത്ത​ങ്ങാ​വി​ത്തി​ൽ 559 കി​ലോ ക​ലോ​റി ഊ​ർ​ജ​മു​ണ്ട്. സ​മീ​കൃ​ത ഭ​ക്ഷ​ണ​ക്ര​മ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ക​ഴി​ക്കു​മ്പോ​ൾ ഹൃ​ദ​യാ​രോ​ഗ്യ​ത്തി​നും പോ​ഷ​കാ​വ​ശ്യ​ങ്ങ​ൾ നി​റ​വേ​റ്റു​ന്ന​തി​നും സ​ഹാ​യ​കം.

ഹൃ​ദ​യാ​രോ​ഗ്യ​ത്തി​ന്

മ​ത്ത​ങ്ങാ​വി​ത്തു​ക​ളി​ൽ അ​പൂ​രി​ത കൊ​ഴു​പ്പു​ക​ൾ, മ​ഗ്നീ​ഷ്യം, സ​സ്യ​ങ്ങ​ളി​ൽ കാ​ണു​ന്ന ഫൈ​റ്റോ​സ്റ്റി​റോ​ളു​ക​ൾ എ​ന്നി​വ അ​ട​ങ്ങി​യി​ട്ടു​ണ്ട്. ഇ​തു ഹൃ​ദ​യാ​രോ​ഗ്യ​ത്തി​നു സ​ഹാ​യ​കം

ഉ​റ​ക്ക​ത്തി​നും മാ​ന​സി​കാ​രോ​ഗ്യ​ത്തി​നും

മ​ത്ത​ങ്ങാ​വി​ത്തു​ക​ളി​ൽ ട്രി​പ്റ്റോ​ഫാ​ൻ (Tryptophan) എ​ന്ന അ​മി​നോ ആ​സി​ഡും മ​ഗ്നീ​ഷ്യ​വും അ​ട​ങ്ങി​യി​ട്ടു​ണ്ട്. ട്രി​പ്റ്റോ​ഫാ​ൻ ശ​രീ​ര​ത്തി​ൽ സെ​റോ​ട്ടോ​ണി​ൻ, മെ​ല​റ്റോ​ണി​ൻ തു​ട​ങ്ങി​യ സം​യു​ക്ത​ങ്ങ​ളു​ടെ നി​ർ​മാ​ണ​ത്തി​ൽ പ​ങ്കു​വ​ഹി​ക്കു​ന്നു.
മെ​ല​റ്റോ​ണി​ൻ ഉ​റ​ക്ക-​ഉ​ണ​ർ​വ് ച​ക്രം നി​യ​ന്ത്രി​ക്കാ​ൻ സ​ഹാ​യി​ക്കു​ന്നു. നാ​ഡീ​വ്യ​വ​സ്ഥ​യു​ടെ സാ​ധാ​ര​ണ പ്ര​വ​ർ​ത്ത​ന​ത്തി​ന് അ​വ​ശ്യ​മാ​ണു മ​ഗ്നീ​ഷ്യം.

പുരുഷ ലൈംഗിക ആരോഗ്യത്തിന്

പം​കി​ൻ സീ​ഡ്സ് പുരുഷന്മാരുടെ ലൈംഗിക ആരോഗ്യത്തിന് ഏറെ ഗുണകരമാണ്. ഇതിലടങ്ങിയിരിക്കുന്ന സിങ്ക്, മഗ്നീഷ്യം, ആന്‍റിഓക്‌സി ഡന്‍റുകൾ, ആരോഗ്യകരമായ കൊഴുപ്പുകൾ എന്നിവ പുരുഷ ഹോർമോണുകളുടെ ഉത്പാദനത്തിനും പ്രത്യുത്പാദന ശേഷി മെച്ചപ്പെടുത്തുന്നതിനും സഹായിക്കുന്നു.
മത്തങ്ങാക്കുരുവിൽ ഉയർന്ന അളവിൽ സിങ്ക് അടങ്ങിയിട്ടുണ്ട്. പുരുഷ ലൈംഗിക ഹോർമോണായ ടെസ്റ്റോസ്റ്റിറോണിന്‍റെ ഉത്പാദനത്തിന് സിങ്ക് അത്യാവശ്യമാണ്. സിങ്കിന്‍റെ കുറവ് ലൈംഗിക താത്പര്യം (Libido) കുറയാൻ കാരണമാകും. മത്തങ്ങാക്കുരു കൃത്യമായി കഴിക്കുന്നത് ഇത് പരിഹരിക്കാൻ സഹായിക്കും.
പുരുഷന്മാരിലെ പ്രോസ്റ്റേറ്റ് ഗ്രന്ഥിയുടെ (Prostate gland) ആരോഗ്യത്തിന് സിങ്ക് വളരെ അത്യാവശ്യമാണ്. ഇത് പ്രോസ്റ്റേറ്റ് വീക്കം തടയാൻ സഹായിക്കുന്നു. സിങ്കും ഇതിലടങ്ങിയിരിക്കുന്ന ആന്‍റിഓക്‌സിഡന്‍റുകളും ബീജത്തിന്‍റെ ഗുണനിലവാരവും എണ്ണവും (Sperm count and quality) വർധിപ്പിക്കാൻ സഹായിക്കും.

ദിവസം എ​ത്ര​ത്തോ​ളം മ​ത്ത​ങ്ങാ​വി​ത്തു​ക​ൾ ക​ഴി​ക്കാം?

ദിവസവും ഒരു ടേബിൾസ്പൂൺ (ഏകദേശം 15 ഗ്രാം) മത്തങ്ങാക്കുരു വറുത്തോ അല്ലാതെയോ കഴിക്കാവുന്നതാണ്. സലാഡുകളിലോ സ്മൂത്തികളിലോ ചേർത്തും ഇത് ഉപയോഗിക്കാം.

എ​ങ്ങ​നെ ക​ഴി​ക്കാം?

പ​ച്ച​വി​ത്തു​ക​ൾ - ഉ​പ്പും എ​ണ്ണ​യും ചേ​ർ​ക്കാ​ത്ത വൃ​ത്തി​യു​ള്ള വി​ത്തു​ക​ൾ നേ​രി​ട്ട് ക​ഴി​ക്കാം.

വ​റു​ത്ത വി​ത്തു​ക​ൾ - കു​റ​ഞ്ഞ ചൂ​ടി​ൽ ഉ​പ്പു ചേ​ർ​ക്കാ​തെ വ​റു​ത്ത് ക​ഴി​ക്കാം. അ​മി​ത​മാ​യി വ​റു​ക്കു​ന്ന​ത് ഒ​ഴി​വാ​ക്കു​ക.

ഓ​ട്സ്, തൈ​ര്, സാ​ല​ഡ്, ക​ഞ്ഞി തു​ട​ങ്ങി​യ​വ​യി​ൽ ചെ​റി​യ അ​ള​വി​ൽ ചേ​ർ​ക്കാം.

ശ്ര​ദ്ധി​ക്കേ​ണ്ട കാ​ര്യ​ങ്ങ​ൾ:

* ഉ​പ്പ് ചേ​ർ​ത്ത വി​ത്തു​ക​ൾ അ​ധി​ക​മാ​യി ക​ഴി​ക്ക​രു​ത്. പ്ര​ത്യേ​കി​ച്ച് ഉ​യ​ർ​ന്ന ര​ക്ത​സ​മ്മ​ർ​ദ​മു​ള്ള​വ​ർ ഉ​പ്പി​ന്‍റെ അ​ള​വ് ശ്ര​ദ്ധി​ക്ക​ണം.

* വി​ത്തു​ക​ൾ വാ​യു ക​ട​ക്കാ​ത്ത പാ​ത്ര​ത്തി​ൽ സൂ​ക്ഷി​ക്കു​ക. ദു​ർ​ഗ​ന്ധ​മോ പൂ​പ്പ​ലോ ക​ണ്ടാ​ൽ ഉ​പ​യോ​ഗി​ക്ക​രു​ത്.

* വി​ത്തു​ക​ളോ​ട് അ​ല​ർ​ജി​യു​ള്ള​വ​ർ ഒ​ഴി​വാ​ക്ക​ണം.

* വൃ​ക്ക​രോ​ഗ​മു​ള്ള​വ​രും പൊ​ട്ടാ​സ്യം, ഫോ​സ്ഫ​റ​സ് തു​ട​ങ്ങി​യ ധാ​തു​ക്ക​ളു​ടെ അ​ള​വ് നി​യ​ന്ത്രി​ക്കാ​ൻ നി​ർ​ദേ​ശി​ക്ക​പ്പെ​ട്ട​വ​രും പ​തി​വാ​യി വ​ലി​യ അ​ള​വി​ൽ ക​ഴി​ക്കു​ന്ന​തി​ന് മു​മ്പ് ഡോ​ക്ട​റു​ടെ​യോ ഡ​യ​റ്റീ​ഷ​ന്‍റെ ഉ​പ​ദേ​ശം തേ​ട​ണം.

 

 

Tags : pumpkin seeds HealthBenefits MensReproductiveHealth HeartHealth

Recent News

Corehub Up