x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

റഷ്യന്‍ പാർലമെന്‍റിൽ ചാണ്ടി ഉമ്മൻ


Published: April 23, 2026 04:25 AM IST | Updated: April 23, 2026 04:25 AM IST

മോ​​​സ്‌​​​കോ: ആ​​​ഗോ​​​ള ആ​​​രോ​​​ഗ്യ​​​രം​​​ഗ​​​ത്തു പു​​​തി​​​യ ദി​​​ശാ​​​ബോ​​​ധം സൃ​​​ഷ്ടി​​​ക്കു​​​ന്ന നി​​​ര്‍ണാ​​​യ​​​ക ച​​​ര്‍ച്ച​​​ക​​​ള്‍ക്കു വേ​​​ദി​​​യാ​​​യി റ​​​ഷ്യ​​​യി​​​ല്‍ ന​​​ട​​​ന്ന ബ്രി​​​ക്‌​​​സ് രാ​​​ജ്യ​​​ങ്ങ​​​ളു​​​ടെ ട​​​യ​​​ര്‍-2 സ​​​മ്മേ​​​ള​​​നം. റ​​​ഷ്യ​​​ന്‍ പാ​​​ര്‍ല​​​മെ​​​ന്‍റി​​​ന്‍റെ അ​​​ധോ​​​സ​​​ഭ​​​യാ​​​യ സ്റ്റേ​​​റ്റ് ഡ്യൂ​​​മ​​​യി​​​ല്‍ ന​​​ട​​​ന്ന സ​​​മ്മേ​​​ള​​​ന​​​ത്തി​​​ല്‍ വി​​​വി​​​ധരാ​​​ജ്യ​​​ങ്ങ​​​ളി​​​ല്‍ നി​​​ന്നു​​​ള്ള പ്ര​​​തി​​​നി​​​ധി​​​ക​​​ള്‍ പ​​​ങ്കെ​​​ടു​​​ത്തു.

സ​​​മ്മേ​​​ള​​​ന​​​ത്തി​​​ല്‍ ചാ​​​ണ്ടി ഉ​​​മ്മ​​​ന്‍ എം​​​എ​​​ല്‍എ ഇ​​​ന്ത്യ​​​യു​​​ടെ അ​​​ഭി​​​മാ​​​ന​​​മാ​​​യ ആ​​​യു​​​ര്‍വേ​​​ദ​​​ത്തി​​​ന്‍റെ പ്രാ​​​ധാ​​​ന്യം ഉ​​​യ​​​ര്‍ത്തി​​​ക്കാ​​​ട്ടി. രോ​​​ഗ​​​ചി​​​കി​​​ത്സ​​​യി​​​ല്‍ ഒ​​​തു​​​ങ്ങാ​​​തെ, മു​​​ന്‍ക​​​രു​​​ത​​​ല്‍ ആ​​​രോ​​​ഗ്യ​​​സം​​​ര​​​ക്ഷ​​​ണ​​​ത്തി​​​ലും ജീ​​​വി​​​ത​​​ശൈ​​​ലീ മാ​​​റ്റ​​​ങ്ങ​​​ളി​​​ലു​​​മാ​​​ണ് ഭാ​​​വി ലോ​​​കം കൂ​​​ടു​​​ത​​​ല്‍ ശ്ര​​​ദ്ധ ചെ​​​ലു​​​ത്തേ​​​ണ്ട​​​തെ​​​ന്ന് ചാ​​​ണ്ടി ഉ​​​മ്മ​​​ന്‍ ചൂണ്ടിക്കാട്ടി.
സ​​​മ്മേ​​​ള​​​ന​​​ത്തി​​​ല്‍ ബ്രി​​​ക്‌​​​സ് രാ​​​ജ്യ​​​ങ്ങ​​​ള്‍ ചേ​​​ര്‍ന്ന് പ്രി​​​വ​​​ന്‍റീ​​​വ് ആ​​​ന്‍ഡ് ട്ര​​​ഡീ​​​ഷ​​​ണ​​​ല്‍ മെ​​​ഡി​​​സി​​​ന്‍ സെ​​​ന്‍റ​​​ര്‍ രൂ​​​പീ​​​ക​​​രി​​​ക്കാ​​​ന്‍ തീ​​​രു​​​മാ​​​നി​​​ച്ചു.

പ​​​ര​​​മ്പ​​​രാ​​​ഗ​​​ത ചൈ​​​നീ​​​സ് ചി​​​കി​​​ത്സാ​​​വി​​​ധി​​​യും ആ​​​യുര്‍വേ​​​ദ​​​വും ഉ​​​ള്‍പ്പെ​​​ടെ​​​യു​​​ള്ള വി​​​വി​​​ധ രാ​​​ജ്യ​​​ങ്ങ​​​ളു​​​ടെ പ​​​ര​​​മ്പ​​​രാ​​​ഗ​​​ത ചി​​​കി​​​ത്സാ​​​രീ​​​തി​​​ക​​​ളെ ഏ​​​കോ​​​പി​​​പ്പി​​​ച്ച് ശാ​​​സ്ത്രീ​​​യ​​​മാ​​​യി വി​​​ക​​​സി​​​പ്പി​​​ക്കു​​​ക​​​യും ആ​​​ഗോ​​​ള​​​ത​​​ല​​​ത്തി​​​ല്‍ പ്ര​​​ച​​​രി​​​പ്പി​​​ക്കു​​​ക​​​യും ചെ​​​യ്യു​​​ക എ​​​ന്ന​​​താ​​​ണ് ല​​​ക്ഷ്യം.

സം​​​യു​​​ക്ത ഗ​​​വേ​​​ഷ​​​ണം, ഔ​​​ഷ​​​ധ​​​സ​​​സ്യ​​​ങ്ങ​​​ളു​​​ടെ ശാ​​​സ്ത്രീ​​​യ പ​​​ഠ​​​നം, പ​​​രി​​​ശീ​​​ല​​​ന-​​​വി​​​ദ്യാ​​​ഭ്യാ​​​സ സ​​​ഹ​​​ക​​​ര​​​ണം, മു​​​ന്‍ക​​​രു​​​ത​​​ല്‍ ആ​​​രോ​​​ഗ്യ​​​രീ​​​തി​​​ക​​​ളു​​​ടെ വ്യാ​​​പ​​​നം എ​​​ന്നി​​​വ​​​യ്ക്ക് കേ​​​ന്ദ്രം വ​​​ഴി​​​തു​​​റ​​​ക്കും.

 

 

Tags : Chandy Oommen Russian Parliament

Recent News

Corehub Up