x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പുടിനും ചൈനയിലേക്ക്


Published: May 18, 2026 11:59 PM IST | Updated: May 18, 2026 11:59 PM IST

മോ​​​സ്കോ: റ​​​ഷ്യ​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് വ്ലാ​​​ദി​​​മി​​​ർ പു​​​ടി​​​ൻ ഇ​​​ന്നും നാ​​​ളെ​​​യു​​​മാ​​​യി ചൈ​​​ന സ​​​ന്ദ​​​ർ​​​ശി​​​ക്കും.

അ​​​മേ​​​രി​​​ക്ക​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് ട്രം​​​പ് ചൈ​​​നാ സ​​​ന്ദ​​​ർ​​​ശി​​​ച്ച് ഒ​​​രാ​​​ഴ്ച തി​​​ക​​​യും മു​​​ന്പാ​​​ണു പു​​​ടി​​​നെ​​​ത്തു​​​ന്ന​​​ത്. ചൈ​​​നീ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ഷി ​​​ചി​​​ൻ​​​പിം​​​ഗ് അ​​​ട​​​ക്ക​​​മു​​​ള്ള​​​വ​​​രു​​​മാ​​​യി അ​​​ദ്ദേ​​​ഹം കൂ​​​ടി​​​ക്കാ​​​ഴ്ച ന​​​ട​​​ത്തും.

Tags : Putin China visits

Recent News

Corehub Up