x
ad
Fri, 24 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആണവക്കരാർ യാഥാർഥ്യമാകാൻ സൗദി ഇസ്രയേലിനെ അംഗീകരിക്കണം: ട്രംപ്

വെബ്ഡെസ്ക്
Published: July 23, 2026 11:43 PM IST | Updated: July 23, 2026 11:43 PM IST

പ്ര​​​സി​​​ഡ​​​ന്‍റ് ട്രം​​​പ്.

വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി: സൗ​​​ദി ഇ​​​സ്ര​​​യേ​​​ലി​​​നെ അം​​​ഗീ​​​ക​​​രി​​​ച്ചാ​​​ൽ മാ​​​ത്ര​​​മേ അ​​​മേ​​​രി​​​ക്ക​​​യു​​​മാ​​​യു​​​ള്ള ആ​​​ണ​​​വ​​​ക്ക​​രാ​​ർ യാ​​​ഥാ​​​ർ​​​ഥ്യ​​​മാ​​​കൂ എ​​​ന്ന് പ്ര​​​സി​​​ഡ​​​ന്‍റ് ട്രം​​​പ്. സൗ​​​ദി-​​​യു​​​എ​​​സ് ആ​​​ണ​​​വ​​​ക്ക​​​രാ​​​ർ പ​​​ശ്ചി​​​മേ​​​ഷ്യ​​​യി​​​ൽ ആ​​​യു​​​ധ​​​മ​​​ത്സ​​​ര​​​ത്തി​​​ന് വഴിവ​​​യ്ക്കു​​​മെ​​​ന്ന വി​​​മ​​​ർ​​​ശ​​​ന​​​ങ്ങ​​​ൾ​​​ക്കി​​​ടെ​​​യാ​​ണു ട്രം​​​പ് പു​​​തി​​​യ വ്യ​​​വ​​​സ്ഥ പ്ര​​​ഖ്യാ​​​പി​​​ച്ച​​​ത്.

അ​​​റ​​​ബി രാ​​​ജ്യ​​​ങ്ങ​​​ളും ഇ​​​സ്ര​​​യേ​​​ലും ത​​​മ്മി​​​ലു​​​ള്ള ബ​​​ന്ധം മെ​​​ച്ച​​​പ്പെ​​​ടു​​​ത്തി​​​യ ഏ​​​ബ്ര​​​ഹാം ഉ​​​ട​​​ന്പ​​​ടി​​​യി​​​ൽ സൗ​​​ദി​​​യും ചേ​​​ര​​​ണ​​​മെ​​​ന്നാ​​ണു ട്രം​​​പ് സോ​​​ഷ്യ​​​ൽ മീ​​​ഡി​​​യ​​​യി​​​ൽ കു​​​റി​​​ച്ച​​​ത്. ട്രം​​​പി​​​ന്‍റെ ഒ​​​ന്നാം ഭ​​​ര​​​ണ​​​കാ​​​ല​​​ത്ത് 2020ലാ​​​ണ് ഈ ​​​ഉ​​​ട​​​ന്പ​​​ടി​​​യു​​​ണ്ടാ​​​യ​​​ത്.

യു​​​എ​​​ഇ, ബ​​​ഹ്റി​​​ൻ രാ​​​ജ്യ​​​ങ്ങ​​​ളാ​​​ണ് അ​​​ദ്യം ഉ​​​ട​​​ന്പ​​​ടി​​​യി​​​ൽ ചേ​​​ർ​​​ന്ന​​​ത്. ഇ​​​തോ​​​ടെ ഇ​​​വ​​​രും ഇ​​​സ്ര​​​യേ​​​ലും ത​​​മ്മി​​​ൽ സാ​​​ധാ​​​ര​​​ണ നി​​​ല​​​യി​​​ലു​​​ള്ള ന​​​യ​​​ത​​​ന്ത്ര​​​ബ​​​ന്ധം യാ​​​ഥാ​​​ർ​​​ഥ്യ​​​മാ​​​യി. സു​​​ഡാ​​​ൻ, മൊ​​​റോ​​​ക്കോ എ​​​ന്നീ മു​​​സ്‌​​​ലിം രാ​​​ജ്യ​​​ങ്ങ​​​ളും പി​​​ന്നീ​​​ട് ഇ​​​സ്ര​​​യേ​​​ലി​​​നെ അം​​​ഗീ​​​ക​​​രി​​​ക്കാ​​​ൻ ത​​​യാ​​​റാ​​​യി. സൗ​​​ദി ഏ​​​ബ്ര​​​ഹാം ഉ​​​ട​​​ന്പ​​​ടി​​​യി​​​ൽ ചേ​​​രു​​​മോ എ​​​ന്ന​​​തി​​​ൽ വ്യ​​​ക്ത​​​ത​​​യി​​​ല്ല.

സൗ​​​ദി​​​യു​​​മാ​​​യു​​​ള്ള അ​​​മേ​​​രി​​​ക്ക​​​യു​​​ടെ സി​​​വി​​​ലി​​​യ​​​ൻ ആ​​​ണ​​​വ​​​ക്ക​​​രാ​​​ർ സൈ​​​നി​​​കേ​​​ത​​​ര ആ​​​വ​​​ശ്യ​​​ങ്ങ​​​ൾ​​​ക്കു മാ​​​ത്ര​​​മു​​​ള്ള​​​താ​​​ണെ​​​ന്നും ട്രം​​​പ് സോ​​​ഷ്യ​​​ൽ മീ​​​ഡി​​​യ​​​യി​​​ൽ കു​​​റി​​​ച്ചു. കു​​​റി​​​പ്പി​​​ൽ ‘ആ​​​ണ​​​വ ഇ​​​ന്ധ​​​ന സ​​ന്പു​​​ഷ്ടീ​​​ക​​​ര​​​ണം ഉ​​​ണ്ടാ​​​വി​​​ല്ല’ എ​​​ന്ന് ബ്രാ​​​ക്ക​​​റ്റി​​​ൽ ചേ​​​ർ​​​ത്തി​​​ട്ടു​​​ണ്ട്.

അ​​​മേ​​​രി​​​ക്ക​​​ൻ സാ​​​ങ്കേ​​​തി​​​ക​​​വി​​​ദ്യ​​​യി​​​ൽ സൗ​​​ദി​​​യു​​​ടെ ഊ​​​ർ​​​ജാ​​​വ​​​ശ്യ​​​ത്തി​​​ന് റി​​​യാ​​​ക്ട​​​റു​​​ക​​​ൾ നി​​​ർ​​​മി​​​ക്കാ​​​നു​​​ള്ള ക​​​രാ​​​റാ​​​ണു ബു​​​ധ​​​നാ​​​ഴ്ച പ്ര​​​ഖ്യാ​​​പി​​​ക്ക​​​പ്പെ​​​ട്ട​​​ത്. ഇ​​​തി​​​നാ​​​യി സൗ​​​ദി​​​ക്കു സ്വ​​​ന്തം നി​​​ല​​​യി​​​ൽ ആ​​​ണ​​​വ ഇ​​​ന്ധ​​​ന​​​മാ​​​യ യു​​​റേ​​​നി​​​യം സ​​​ന്പു​​​ഷ്ടീ​​​ക​​​രി​​​ക്കാ​​​നും അ​​​നു​​​മ​​​തി​​​യു​​​ണ്ടാ​​​കു​​​മെ​​​ന്നാ​​​യി​​​രു​​​ന്നു ആ​​​ദ്യ അ​​​റി​​​യി​​​പ്പ്.

സൗ​​​ദി​​​ക്ക് അ​​​ണ്വാ​​​യു​​​ധം സ്വ​​​ന്ത​​​മാ​​​ക്കാ​​​നു​​​ള്ള വ​​​ഴി​​​യൊ​​​രു​​​ങ്ങി​​​യെ​​​ന്നും പ​​​ശ്ചി​​​മേ​​​ഷ്യ​​​യി​​​ൽ അ​​​ണ്വാ​​​യു​​​ധ മ​​​ത്സ​​​ര​​​മു​​​ണ്ടാ​​​കു​​​മെ​​​ന്നും വി​​​മ​​​ർ​​​ശ​​​ന​​​മു​​​യ​​​ർ​​​ന്നു. യു​​​റേ​​​നി​​​യം സ​​​ന്പു​​​ഷ്ടീ​​​ക​​​ര​​​ണ​​​ത്തി​​​ന്‍റെ തോ​​​ത് ഉ​​​യ​​​ർ​​​ത്തി അ​​​ണു​​ബോം​​​ബ് നി​​​ർ​​​മി​​​ക്കാ​​​നാ​​​കും. നി​​​ല​​​വി​​​ൽ അ​​​ണ്വാ​​​യു​​​ധം സ്വ​​​ന്ത​​​മാ​​​യു​​​ള്ള ഏ​​​ക രാ​​​ജ്യം ഇ​​​സ്ര​​​യേ​​​ലാ​​​ണ്. ഇ​​​റാ​​​ന്‍റെ പ​​​ക്ക​​​ൽ ഉ​​​യ​​​ർ​​​ന്ന തോ​​​തി​​​ൽ സ​​​ന്പു​​​ഷ്ടീ​​​ക​​​രി​​​ച്ച യു​​​റേ​​​നി​​​യ​​​മു​​​ണ്ട്.

സൗ​​​ദി-​​​യു​​​എ​​​സ് ആ​​​ണ​​​വക്കരാ​​​ർ ഇ​​​സ്രേ​​​ലി നേ​​​തൃ​​​ത്വ​​​ത്തെ ഭീ​​​തി​​​യി​​​ലാ​​​ഴ്ത്തി​​​യെ​​​ന്ന റി​​​പ്പോ​​​ർ​​​ട്ടു​​​ക​​​ളു​​​ണ്ടാ​​​യി​​​രു​​​ന്നു. ഇ​​​സ്രേ​​​ലി പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ബെ​​​ഞ്ച​​​മി​​​ൻ നെ​​​ത​​​ന്യാ​​​ഹു​​​വോ അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ മ​​​ന്ത്രി​​​സ​​​ഭ​​​യി​​​ലെ ഉ​​​ന്ന​​​ത​​​രോ വി​​​ഷ​​​യ​​​ത്തി​​​ൽ പ്ര​​​തി​​​ക​​​രി​​​ച്ചി​​​ല്ല.

പ​​​ക്ഷേ, മു​​​ൻ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​ഫ്താ​​​ലി ബെ​​​ന്ന​​​റ്റ്, മു​​​ൻ പ്ര​​​തി​​​രോ​​​ധ​​​മ​​​ന്ത്രി ലീ​​​ബ​​​ർ​​​മാ​​​ൻ എ​​​ന്നി​​​വ​​​ർ ക​​​രാ​​​റി​​​നെ വി​​​മ​​​ർ​​​ശി​​​ക്കു​​​ക​​​യും ക​​​രാ​​​റി​​​ന് യു​​​എ​​​സ് കോ​​​ൺ​​​ഗ്ര​​​സി​​​ന്‍റെ അ​​​നു​​​മ​​​തി ല​​​ഭി​​​ക്കാ​​​തി​​​രി​​​ക്കാ​​​ൻ ഇ​​​സ്ര​​​യേ​​​ൽ സ​​​മ്മ​​​ർ​​​ദം ചെ​​​ലു​​​ത്ത​​​ണ​​​മെ​​​ന്ന് ആ​​​വ​​​ശ്യ​​​പ്പെ​​​ടു​​​ക​​​യും ചെ​​​യ്തി​​​രു​​​ന്നു.

Tags : SaudiArabia Recognize Israel NuclearDeal reality Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash Trump

Recent News

Corehub Up