x
ad
Fri, 24 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​യി​ക താ​ര​ങ്ങ​ൾ​ക്കു​ള്ള പാ​രി​തോ​ഷി​കം;1.5 കോ​ടി രൂ​പ അ​നു​വ​ദി​ച്ചു

വെബ്ഡെസ്ക്
Published: July 23, 2026 11:46 PM IST | Updated: July 23, 2026 11:46 PM IST

മ​​​ന്ത്രി ​​​ ഒ.​​​ ജെ.​​​ജ​​​നീ​​​ഷ്

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ദേ​​​ശീ​​​യ രാ​​​ജ്യാ​​​ന്ത​​​ര മ​​​ത്സ​​​ര​​​ങ്ങ​​​ളി​​​ൽ മെ​​​ഡ​​​ൽ നേ​​​ടു​​​ന്ന കാ​​​യി​​​ക താ​​​ര​​​ങ്ങ​​​ൾ​​​ക്ക് സ്പോ​​​ർ​​​ട്സ് കൗ​​​ണ്‍​സി​​​ൽ ന​​​ൽ​​​കേ​​​ണ്ട പാ​​​രി​​​തോ​​​ഷി​​​ക കു​​​ടി​​​ശി​​​ക​​​യി​​​ൽ ആ​​​ദ്യ​​​ഘ​​​ട്ട​​​മാ​​​യി 1.5 കോ​​​ടി രൂ​​​പ അ​​​നു​​​വ​​​ദി​​​ക്കാ​​​ൻ കാ​​​യി​​​ക മ​​​ന്ത്രി ​​​ ഒ.​​​ ജെ.​​​ജ​​​നീ​​​ഷ് ഉ​​​ത്ത​​​ര​​​വി​​​ട്ടു.

2019 മു​​​ത​​​ൽ കാ​​​യി​​​ക താ​​​ര​​​ങ്ങ​​​ൾ​​​ക്ക് ന​​​ൽ​​​കാ​​​നു​​​ള്ള പാ​​​രി​​​തോ​​​ഷി​​​കം മു​​​ട​​​ങ്ങി​​​ക്കി​​​ട​​​ക്കു​​​ന്ന​​​ത് ശ്ര​​​ദ്ധ​​​യി​​​ൽ​​​പ്പെ​​​ട്ട കാ​​​യി​​​ക മ​​​ന്ത്രി കു​​​ടി​​​ശി​​​ക​​​യു​​​ടെ ക​​​ണ​​​ക്ക് ശേ​​​ഖ​​​രി​​​ക്കാ​​​ൻ നേ​​​രത്തേ ഉ​​​ത്ത​​​ര​​​വി​​​ട്ടി​​​രു​​​ന്നു.

Tags : Rewards sportspersons sanctioned OJJaneesh SportsMinister

Recent News

Corehub Up