x
ad
Thu, 11 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

റ​ഷ്യ​യി​ൽ കാ​ർ പൊ​ട്ടി​ത്തെ​റി​ച്ച് മു​തി​ർ​ന്ന സൈ​നി​ക ഉ​ദ്യോ​ഗ​സ്ഥ​ൻ കൊ​ല്ല​പ്പെ​ട്ടു


Published: June 11, 2026 11:43 AM IST | Updated: June 11, 2026 11:43 AM IST

മോ​സ്കോ: റ​ഷ്യ​യി​ൽ കാ​ർ പൊ​ട്ടി​ത്തെ​റി​ച്ച് മു​തി​ർ​ന്ന സൈ​നി​ക ഉ​ദ്യോ​ഗ​സ്ഥ​ൻ കൊ​ല്ല​പ്പെ​ട്ടു. റ​ഷ്യ​ൻ സൈ​ന്യ​ത്തി​ന്‍റെ ആ​ർ​ട്ടി​ല​റി, മി​സൈ​ൽ വെ​ടി​ക്കോ​പ്പു​ക​ളു​ടെ വി​ത​ര​ണ വി​ഭാ​ഗം ത​ല​വ​ൻ കേ​ണ​ൽ ദ​മീ​ർ ദ​വി​ദോ​വി(57)​യാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.‌‌

മോ​സ്കോ​യു​ടെ കി​ഴ​ക്ക​ൻ അ​തി​ർ​ത്തി​യോ​ട് ചേ​ർ​ന്നു​ള്ള ബാ​ലാ​ഷി​ഖ എ​ന്ന ന​ഗ​ര​ത്തി​ലാ​ണ് സ്ഫോ​ട​ന​മു​ണ്ടാ​യ​ത്. ദ​മീ​ർ ദ​വി​ദോ​വ് സ​ഞ്ച​രി​ച്ചി​രു​ന്ന ബി​എം​ഡ​ബ്ല്യു എ​ക്സ് 3 എ​സ്യു​വി കാ​ർ പൂ​ർ​ണ​മാ​യും സ്ഫോ​ട​ന​ത്തി​ൽ ത​ക​ർ​ന്നു.

Tags : Russian Military Official Killed Car Explosion Moscow

Recent News

Corehub Up