x
ad
Sat, 1 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ശ്രീലങ്കയിലെ ഈസ്റ്റർദിന ഭീകരാക്രമണം: മുൻ പോലീസ് തലവനും പ്രതിരോധ മന്ത്രാലയ ഉദ്യോഗസ്ഥനും വധശിക്ഷ

വെബ് ഡെസ്ക്
Published: August 1, 2026 01:12 AM IST | Updated: August 1, 2026 01:12 AM IST

പ്രതീകാത്മക ചിത്രം

കൊ​​ളം​​ബോ: 2019 ഈ​​സ്റ്റ​​ർ​​ദി​​ന​​ത്തി​​ൽ ശ്രീ​​ല​​ങ്ക​​യി​​ലു​​ണ്ടാ​​യ ഭീ​​ക​​രാ​​ക്ര​​മണ​​ത്തി​​ൽ മു​​ൻ പോ​​ലീ​​സ് ത​​ല​​വ​​ൻ പു​​ജി​​ത് ജ​​യ​​സു​​ന്ദേ​​ര, പ്ര​​തി​​രോ​​ധ മ​​ന്ത്രാ​​ല​​യ​​ത്തി​​ലെ ഉ​​ന്ന​​ത ഉ​​ദ്യോ​​ഗ​​സ്ഥ​​നാ​​യ ഹേ​​മാ​​സി​​രി ഫെ​​ർ​​ണാ​​ണ്ടോ എ​​ന്നി​​വ​​ർ​​ക്കു വ​​ധ​​ശി​​ക്ഷ. ഇ​​രു​​വ​​രും ഡ്യൂ​​ട്ടി​​യി​​ൽ ക്രി​​മി​​ന​​ൽ വീ​​ഴ്ച വ​​രു​​ത്തി​​യെ​​ന്നു ഹൈ​​ക്കോ​​ട​​തി ക​​ണ്ടെ​​ത്തി​​യി​​രു​​ന്നു.

ഭീ​​ക​​രാ​​ക്ര​​മ​​ണ​​ത്തി​​ൽ 279 പേ​​രാ​​ണു കൊ​​ല്ല​​പ്പെ​​ട്ട​​ത്. ഇ​​വ​​രി​​ൽ 45 വി​​ദേ​​ശി​​ക​​ളും ഉ​​ൾ​​പ്പെ​​ടു​​ന്നു. 2019 ഏ​​പ്രി​​ൽ 19ന് ​​ക്രൈ​​സ്ത​​വ ദേ​​വാ​​ല​​യ​​ങ്ങ​​ളി​​ലും ആ​​ഡം​​ബ​​ര ഹോ​​ട്ട​​ലു​​ക​​ളി​​ലു​​മാ​​ണ് ബോം​​ബ് സ്ഫോ​​ട​​ന​​മു​​ണ്ടാ​​യ​​ത്. ജ​​യ​​സു​​ന്ദേ​​ര​​യും ഫെ​​ർ​​ണാ​​ണ്ടോ​​യും 2019ൽ ​​അ​​റ​​സ്റ്റി​​ലാ​​യി​​രു​​ന്നു.

നാ​​ലു മാ​​സ​​ത്തി​​നു​​ശേ​​ഷം ജാ​​മ്യ​​ത്തി​​ലി​​റ​​ങ്ങി. 2022ൽ ​​ഹൈ​​ക്കോ​​ട​​തി ഇ​​രു​​വ​​രെ​​യും വെ​​റു​​തേ വി​​ട്ടി​​രു​​ന്നു. എ​​ന്നാ​​ൽ, സു​​പ്രീം​​കോ​​ട​​തി ഉ​​ത്ത​​ര​​വി​​നെ​​ത്തു​​ട​​ർ​​ന്ന് 2024 ന​​വം​​ബ​​റി​​ൽ കേ​​സി​​ൽ വീ​​ണ്ടും വി​​ചാ​​ര​​ണ ആ​​രം​​ഭി​​ച്ചു.

Tags : EasterSunday SriLanka Police Ministry Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs

Recent News

Corehub Up