x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ട്രെയിനുകൾ കൂട്ടിയിടിച്ചു


Published: April 24, 2026 05:33 AM IST | Updated: April 24, 2026 05:33 AM IST

കോ​പ്പ​ൻ​ഹേ​ഗ​ൻ: ഡെ​ന്മാ​ർ​ക്കി​ൽ ട്രെ​യി​നു​ക​ൾ കൂ​ട്ടി​യി​ടി​ച്ച് 17 പേ​ർ​ക്കു പ​രി​ക്ക്. അ​ഞ്ചു പേ​രു​ടെ നി​ല ഗു​രു​ത​ര​മാ​ണ്. ത​ല​സ്ഥാ​ന​മാ​യ കോ​പ്പ​ൻ​ഹേ​ഗ​നു വ​ട​ക്കു​പ​ടി​ഞ്ഞാ​റ് നോ​ർ​ത്ത് സീ​ലാ​ൻ​ഡ് മേ​ഖ​ല​യി​ലെ ലെ​വ​ൽ ക്രോ​സി​ൽ ഇ​ന്ന​ലെ രാ​വി​ലെ​യാ​യി​രു​ന്നു അ​പ​ക​ടം.

എ​തി​ർ​ദി​ശ​യി​ൽ​നി​ന്നു​ വ​ന്ന ര​ണ്ടു ട്രെ​യി​നു​ക​ൾ കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു. ര​ണ്ടു ട്രെ​യി​നു​ക​ളി​ലു​മാ​യി 38 യാ​ത്ര​ക്കാ​രേ ഉ​ണ്ടാ​യി​രു​ന്നു​ള്ളൂ. ട്രെ​യി​നു​ക​ൾ​ക്ക് വ​ലി​യ തോ​തി​ൽ നാ​ശ​മു​ണ്ടാ​യി. അ​പ​ക​ട​ത്തി​ന്‍റെ കാ​ര​ണം അ​ന്വേ​ഷി​ച്ചു​വ​രു​ന്നു.

Tags : Trains collided

Recent News

Corehub Up