x
ad
Sat, 10 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇറാനും യുഎസിനും ഇടയിൽ സന്ദേശം കൈമാറുന്നത് തുർക്കി


Published: March 25, 2026 10:25 PM IST | Updated: March 25, 2026 10:25 PM IST

അ​ങ്കാ​റ: ​ഇ​റാ​നും അ​മേ​രി​ക്ക​യ്ക്കും ഇ​ട​യി​ൽ സ​ന്ദേ​ശ​ങ്ങ​ൾ കൈ​മാ​റു​ന്ന​ത് തു​ർ​ക്കി. സം​ഘ​ർ​ഷം അ​വ​സാ​നി​പ്പി​ക്കാ​ൻ ല​ക്ഷ്യ​മി​ട്ടാ​ണ് ഈ ​നീ​ക്ക​മെ​ന്നു തു​ർ​ക്കി വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു.

ഇ​റാ​ന്‍റെ ആ​ക്ര​മ​ണം നേ​രി​ടു​ന്ന ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളു​മാ​യും തു​ർ​ക്കി ബ​ന്ധ​പ്പെ​ടു​ന്നു​ണ്ട്.സു​ഹൃ​ത്തെ​ന്ന നി​ല​യി​ൽ ഇ​റാ​ന് ഉ​പ​ദേ​ശ​ങ്ങ​ൾ ന​ല്കു​ന്ന​താ​യി തു​ർ​ക്കി വി​ദേ​ശ​കാ​ര്യ​മ​ന്ത്രി ഹാ​കാ​ൻ ഫി​ദാ​ൻ അ​റി​യി​ച്ചു.

ഇ​റേ​നി​യ​ൻ വി​ദേ​ശ​കാ​ര്യ​മ​ന്ത്രി അ​ബ്ബാ​സ് അ​രാ​ഗ്ചി​യു​മാ​യും യു​എ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യും ഹാ​കാ​ൻ ഫി​ദാ​ൻ സം​സാ​രി​ക്കു​ന്ന​താ​യി റി​പ്പോ​ർ​ട്ടു​ക​ളി​ൽ പ​റ​യു​ന്നു.

Tags : Turkey Iran US messenger

Recent News

Corehub Up