x
ad
Sun, 23 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ലോക ബോ​ക്‌​സിം​ഗ് ചാ​മ്പ്യൻ സൊ​ലാ​നി ടെ​റ്റെ കൊ​ല്ല​പ്പെ​ട്ടു

വെബ്ഡെസ്ക്
Published: August 22, 2026 11:42 PM IST | Updated: August 22, 2026 11:54 PM IST

സൊ​ലാ​നി ടെ​റ്റെ

കേ​പ്ടൗ​ണ്‍: ര​ണ്ടു ത​വ​ണ ലോ​ക ബോ​ക്‌​സിം​ഗ് ചാ​മ്പ്യ​നാ​യ സൊ​ലാ​നി ടെ​റ്റെ (38) കൊ​ല്ല​പ്പെ​ട്ടു. സ്വ​വ​സ​തി​ക്കു പു​റ​ത്തു​വ​ച്ച് വെ​ടി​യേ​റ്റാ​ണ് ടെ​റ്റെ​യു​ടെ അ​ന്ത്യം.

വീ​ടി​ന്‍റെ ഗെ​യ്റ്റ് തു​റ​ക്കാ​നാ​യി കാ​റി​നു​ള്ളി​ല്‍ കാ​ത്തു​നി​ല്‍​ക്കു​മ്പോ​ള്‍ ര​ണ്ട് അ​ക്ര​മി​ക​ളെ​ത്തി വെ​ടി​യു​തി​ര്‍​ക്കു​ക​യാ​യി​രു​ന്നു.

ഡ​ബ്ല്യു​ബി​ഒ ചാ​മ്പ്യ​ന്‍​ഷി​പ്പി​ല്‍ 2017, 2019 വ​ര്‍​ഷ​ങ്ങ​ളി​ലെ ചാ​മ്പ്യ​നാ​യി​രു​ന്നു ടെ​റ്റെ.

Tags : WorldBoxingChampion SolaniTete Killed

Recent News

Corehub Up