x
ad
Thu, 17 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കെഎസ്ആര്‍ടിസി ബസ് ഡിവൈഡറിലേക്ക് ഇടിച്ചുകയറി അപകടം

കൊച്ചി ബ്യൂറോ
Published: September 17, 2026 10:37 AM IST | Updated: September 17, 2026 10:37 AM IST

Image for representation

കൊച്ചി: വൈറ്റില ചക്കരപ്പറമ്പില്‍ കെഎസ്ആര്‍ടിസി ബസ് ഡിവൈഡറിലേക്ക് ഇടിച്ചുകയറി അപകടം. പിറവം ഭാഗത്തു നിന്ന് കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന ബസ് രാവിലെ 6.35 ഓടെയാണ് അപകടത്തില്‍ പെട്ടത്. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല.

റോഡിലെ കുഴിയില്‍ ചാടിയ വാഹനം നിയന്ത്രണം വിട്ട് ഡിവൈഡറിലേക്ക് ഇടിച്ചു കയറി, മരത്തിലേക്ക് ഇടിച്ചു നില്‍ക്കുകയായിരുന്നു. എന്നാല്‍ ബസിന്‍റെ മുന്‍വശത്തെ ചില്ലു തകര്‍ന്നു. ബസിലുണ്ടായിരുന്ന യാത്രക്കാരെ മറ്റൊരു ബസില്‍ കയറ്റിവിട്ടു.

Tags : Accident KSRTC Accident Crash

Recent News

Corehub Up