x
ad
Sat, 19 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മു​​​ഖ്യ​​​മ​​​ന്ത്രിക്കെതിരേയുള്ള വി​​​വാ​​​ഹ ആ​​​രോ​​​പ​​​ണം: പൊലിസ് അ​​​ന്വേ​​​ഷ​​​ണം ആരംഭിച്ചു

വെബ്ഡെസ്ക്
Published: September 18, 2026 02:59 AM IST | Updated: September 18, 2026 02:59 AM IST

പ്രതീകാത്മക ചിത്രം

കൊച്ചി: മു​​​ഖ്യ​​​മ​​​ന്ത്രി വി.​​​ഡി. സ​​​തീ​​​ശ​​​നെ​​​തി​​​രേ റി​​​പ്പോ​​​ര്‍ട്ട​​​ര്‍ ടി​​​വി എം​​​ഡി ആ​​​ന്‍റോ അ​​​ഗ​​​സ്റ്റി​​​ന്‍ ഉ​​​ന്ന​​​യി​​​ച്ച വി​​​വാ​​​ഹ ആ​​​രോ​​​പ​​​ണ​​​ക്കേ​​​സി​​​ല്‍ പൊ​​​ലി​​​സ് അ​​​ന്വേ​​​ഷ​​​ണം ആ​​​രം​​​ഭി​​​ച്ചു.

ആ​​​ന്‍റോ അ​​​ഗ​​​സ്റ്റി​​​നെ ഉ​​​ട​​​ന്‍ ചോ​​​ദ്യം ചെ​​​യ്‌​​​തേ​​​ക്കും. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം സൈ​​​ബ​​​ര്‍ പൊ​​​ലി​​​സ് കൈ​​​മാ​​​റി​​​യ സീ​​​റോ എ​​​ഫ്‌​​​ഐ​​​ആ​​​റി​​​ല്‍ ക​​​ള​​​മ​​​ശേ​​​രി പൊ​​​ലി​​​സ് ഇ​​​ന്ന​​​ലെ കേ​​​സെ​​​ടു​​​ത്തു.

കോ​​​ണ്‍ഗ്ര​​​സ് നേ​​​താ​​​വ് രാ​​​ജു പി. ​​​നാ​​​യ​​​ര്‍ ഡി​​​ജി​​​പി​​​ക്ക് ന​​​ല്‍കി​​​യ പ​​​രാ​​​തി​​​യി​​​ലാ​​​ണു ന​​​ട​​​പ​​​ടി.

Tags : Allegation VDSatheesan Police Investigation Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up