x
ad
Wed, 22 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ന്‍​സി​ബ​യു​ടെ പ​രാ​തി: ടി​നി ടോ​മി​നെ ചോ​ദ്യം ചെ​യ്തു 

വെബ് ഡെസ്ക്
Published: July 22, 2026 07:10 AM IST | Updated: July 22, 2026 07:10 AM IST

ടിനി ടോം

കൊ​ച്ചി: മോ​ശ​മാ​യി സം​സാ​രി​ക്കു​ക​യും വ​ര്‍​ഗീ​യാ​ക്ഷേ​പം ന​ട​ത്തു​ക​യും ചെ​യ്തു​വെ​ന്ന ന​ടി അ​ന്‍​സി​ബ ഹ​സ​ന്‍റെ പ​രാ​തി​യി​ല്‍ ന​ട​ന്‍ ടി​നി ടോ​മി​നെ ചോ​ദ്യം ചെ​യ്തു. ഇ​ന്ന​ലെ വൈ​കു​ന്നേ​രം 5.30 ഓ​ടെ​യാ​ണു ചോ​ദ്യം​ചെ​യ്യ​ലി​നാ​യി ടി​നി ടോം ​ക​ട​വ​ന്ത്ര പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ഹാ​ജ​രാ​യ​ത്.

രാ​ത്രി​യോ​ടെ ചോ​ദ്യം ചെ​യ്യ​ല്‍ പൂ​ര്‍​ത്തി​യാ​ക്കി വി​ട്ട​യ​ച്ചു. കേ​സി​ല്‍ എ​റ​ണാ​കു​ളം പ്രി​ന്‍​സി​പ്പ​ല്‍ സെ​ഷ​ന്‍​സ് കോ​ട​തി ടി​നി ടോ​മി​ന് മു​ന്‍​കൂ​ര്‍​ജാ​മ്യം അ​നു​വ​ദി​ച്ചി​രു​ന്നു.

Tags : Ansiba'sComplaint TiniTom Questioned Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up