x
ad
Wed, 22 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വെ​സ്റ്റ് ഇ​ൻ​ഡീ​സി​നെ​തി​രാ​യ അ​ഞ്ചാം ഏ​ക​ദി​നം: ന്യൂ​സി​ല​ൻ​ഡി​ന് ഭേ​ദ​പ്പെ​ട്ട സ്കോ​ർ

സ്പോർട്സ് ഡെസ്ക്
Published: July 22, 2026 04:38 AM IST | Updated: July 22, 2026 04:38 AM IST

ന്യൂസിലൻഡ് ക്യാപ്റ്റൻ മിച്ചൽ സാന്റ്നർ ബാറ്റ് ചെയ്യുന്നു

ബ്രി​ഡ്ജ്ടൗ​ൺ‌: വെ​സ്റ്റ് ഇ​ൻ​ഡീ​സി​നെ​തി​രാ​യ ഏ​ക​ദി​ന പ​ര​മ്പ​ര​യി​ലെ അ​ഞ്ചാം മ​ത്സ​ര​ത്തി​ൽ ന്യൂ​സി​ല​ൻ​ഡി​ന് ഭേ​ദ​പ്പെ​ട്ട സ്കോ​ർ. ആ​ദ്യം ബാ​റ്റ് ചെ​യ്ത ന്യൂ​സി​ല​ൻ​ഡ് 50 ഓ​വ​റി​ൽ ഒ​മ്പ​ത് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ‌ 268 റ​ൺ​സാ​ണെ​ടു​ത്ത​ത്.

ടോം ​ലാ​ത​ത്തി​ന്‍റെ​യും നി​ക്ക് കെ​ല്ലി​യു​ടെ​യും വി​ൽ യം​ഗി​ന്‍റെ​യും അ​ർ​ധ സെ​ഞ്ചു​റി​ക​ളു​ടെ മി​ക​വി​ലാ​ണ് കി​വീ​സ് ഭേ​ദ​പ്പെ​ട്ട സ്കോ​റി​ലെ​ത്തി​യ​ത്. ലാ​തം 69 റ​ൺ​സും കെ​ല്ലി 64 റ​ൺ​സും യം​ഗ് 56 റ​ൺ​സു​മാ​ണെ​ടു​ത്ത​ത്.

വെ​സ്റ്റ് ഇ​ൻ​ഡീ​സി​ന് വേ​ണ്ടി അ​ൽ​സാ​രി ജോ​സ​ഫും വൈ​റ്റ​ൽ ലാ​വെ​സും ര​ണ്ട് വി​ക്ക​റ്റ് വീ​തം എ​ടു​ത്തു. മാ​ത്യൂ ഫോ​ർ​ഡെ, ജെ​യ്ഡ​ൻ സി​യാ​ലെ​സ്, ഗു​ഡാ​കേ​ഷ് മോ​തി എ​ത്തി​വ​ർ ഓ​രോ വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി.

Tags : odi series cricket new zealand west indies score

Recent News

Corehub Up